മലയാളം ന്യൂസ് പോർട്ടൽ
Film News

എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ! ചാക്കോച്ചനെ ട്രോളി സംവിധായകന്‍ രഞ്ജിത്ത്

Chakkochen trolley director Ranjith

പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ട്രോളുകളള്‍ ആഘോഷമാക്കാറുണ്ട് പരസ്പരമുളള ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലൂടേയും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചാക്കോച്ചനെ ട്രോളി കൊണ്ടുളള സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ വാട്സ് ആപ്പ് സന്ദേശമാണ്. ഒരു ആരാധകന്‍ പങ്കുവെച്ച്‌ ട്രോളണ് ഈ രസകരമായ സന്ദേശത്തിന് ആധാരം. ഈ രസകരമായ ചാറ്റ്

Chakkochen trolley director Ranjith

സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച കാണാത്തവര്‍ ആണ് എന്ന തലക്കെട്ടില്‍ ചിത്രത്തിലെ ചാക്കോച്ചന്റെ ഗെറ്റപ്പോടെയാണ് ട്രോള്‍.

 

Chakkochen trolley director Ranjith

ഈ ട്രോള്‍ സംവിധായകന്‍ ചാക്കോച്ചിന് പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ മറുപടിയുമായി ചാക്കോച്ചന്‍ എത്തുകയായിരുന്നു.നിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’ എന്നായിരുന്നു മറുപടി. ആരോ തനിക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും ആ സിനിമ താന്‍ കണ്ടിട്ടില്ലെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. ‘അവനെയങ്ങു തട്ടിയേക്കൂ..’വെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ‘ മറുപടി . എന്തായാലും താരങ്ങളുടെ രസകരമായ ഈ ചാറ്റ് വൈറലയിട്ടുണ്ട്. സംവിധായകന്റ പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Chakkochen trolley director Ranjith

Related posts

ഇസുക്കുട്ടന്‍ മിടുക്കനാണ് !! ബാഡ്മിന്റന്റെ ആദ്യ പാഠങ്ങൾ പഠിച്ച് ചാക്കോച്ചന്റെ മകൻ

WebDesk4

ചാക്കോച്ചന്റെ ഇസ്സയ്ക്കൊപ്പം മഞ്ജു !! ചിത്രങ്ങൾ വൈറൽ

WebDesk4

സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടു പോയ യുവജനങ്ങളെ തിരികെ പിടിക്കാനുള്ള ശ്രമം;വിദ്യാര്‍ത്ഥികൾക്കുവേണ്ടി കാമ്ബസ് ഫീച്ചറുമായി ഫേസ്ബുക്ക്

Vishnu

സോഷ്യൽ മീഡിയ ഉപദ്രവകാരി മാത്രമല്ല ഉപകാരി കൂടിയാണ്, വിഷ്ണു പ്രസാദിന് ബാഗ് വീണ്ടു കിട്ടി

WebDesk4

DNA പരിശോധന – എന്ത് ? എങ്ങനെ?

WebDesk

അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട്

WebDesk4

നടി പാർവ്വതിയെ ഫേസ്ബുക്കിൽ കൂടി അപമാനിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു

WebDesk4

ഇസുക്കുട്ടന് പിന്നാലെ മറ്റൊരു അഥിതി കൂടി കുടുംബത്തിലേക്ക് !! സന്തോഷം പങ്കുവെച്ച് താരം

WebDesk4

ബമ്മർ ചലഞ്ചുമായി പേളി മണി !! ചലഞ്ച് ഏറ്റെടുത്ത് ചാക്കോച്ചൻ

WebDesk4

ഇസയ്‌ക്കായി ചാക്കോച്ചൻ ഒരുക്കിയ പിറന്നാൾ സർപ്രൈസ് !! മകന്റെ പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

WebDesk4

മകനെ കൊണ്ട് സച്ചിന് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

WebDesk4

കാമുകിയെ കാണുവാൻ ഹോസ്റ്റലിൽ ചെന്നു, ബിഷപ്പ് കൈയോടെ പിടികൂടി !! വീഡിയോ

WebDesk4