അങ്ങനെ ചെയ്യാറുണ്ടോ? ചൊറിയാൻ വന്ന ഞരമ്പന് കിടിലൻ മറുപടി നൽകി ചാന്ദിനി!

പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അഭിനയത്തിന് തുടക്കം കുറിച്ച താരമാണ് ചാന്ദിനി. ശേഷം കുഞ്ചാക്കോ ബോബൻ നായകനായ അള്ളു രാമചന്ദ്രനിലും താരം നായികയായി എത്തി. ചിത്രത്തിലെ അഭിനയം…

Chandini reply to the question

പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അഭിനയത്തിന് തുടക്കം കുറിച്ച താരമാണ് ചാന്ദിനി. ശേഷം കുഞ്ചാക്കോ ബോബൻ നായകനായ അള്ളു രാമചന്ദ്രനിലും താരം നായികയായി എത്തി. ചിത്രത്തിലെ അഭിനയം താരത്തിന് കൂടുതൽ ആരാധക ശ്രദ്ധ നേടി കൊടുത്തു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലുമെല്ലാം താരത്തിന് നിരവധി അവസരണങ്ങൾ ലഭിച്ചു. അഭിനയം കൂടാതെ സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് താരം. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ള തന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം നടത്തിയ ക്യുസ്റ്റിൻ ആൻഡ് ആൻസർ സെക്ഷൻ ആണ് ചർച്ചയാകുന്നത്. താരങ്ങളോട് ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാനും അതിനെല്ലാം താരങ്ങൾ കൃത്യമായ മറുപടി താരനുമുള്ള ഒരു അവസരം ആണ് ക്യുസ്റ്റിൻ ആൻഡ് ആൻസർ സെക്ഷൻ.പതിവ് പോലെ താരത്തിനോടും നിരവധി ആളുകൾ തങ്ങൾക്ക് അറിയേണ്ട ചോദ്യങ്ങൾ ചോദിച്ചു. അതിനെല്ലാം താരം വ്യകതമായ ഉത്തരവും നൽകി. എന്നാൽ ഇവിടെയും എത്തി ഞരമ്പ് രോഗികൾ. എന്നാൽ അവർ ചോദിച്ച അറയ്ക്കുന്ന ചോദ്യങ്ങൾ കേട്ട് താരം മിണ്ടാതിരുന്നില്ല.
അവര്ക് കൃത്യമായ മറുപടി തന്നെ താരം നൽകി. ഇതോടെ ഞരമ്പൻമാർ പൊടിയും തട്ടി പോയെന്നാണ്‌ അറിയുന്നത്. താൻ ഇപ്പോൾ ചെന്നൈയിൽ ആണെന്നും എന്നാൽ ഇവിടെ ഇപ്പോൾ കൊടുകാറ്റിനു സാധ്യത ഉണ്ടെന്നും എന്നാൽ താൻ ഇപ്പോൾ സുരക്ഷിതമായ ഒരു സ്ഥലത്ത് ആണെന്നുമാണ് വിശ്വാസമെന്നും താരം ആരാധകരുമായി പങ്കുവെച്ച്.