എന്റെ ജീവിതം നശിപ്പിച്ചത് കിഷോർ സത്യ ആണ് !! വർഷങ്ങൾ ആണ് ഞാൻ അയാൾക്ക് വേണ്ടി കാത്തിരുന്നത് - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ ജീവിതം നശിപ്പിച്ചത് കിഷോർ സത്യ ആണ് !! വർഷങ്ങൾ ആണ് ഞാൻ അയാൾക്ക് വേണ്ടി കാത്തിരുന്നത്

charmila

ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി നിറഞ്ഞു നിന്ന് നായികമാരിൽ ഒരാളായിരുന്നു ചാര്മിള. അത്ര പെട്ടന്നൊന്നും ചാര്മിളയെ മറക്കാനും പ്രേഷകർക്കാവില്ല. എന്നാൽ ആ ചാര്മിള ഇന്ന് ദുരിത കയത്തിലാണെന്നും വാർത്തകളിലൂടെ അറിഞ്ഞതാണ്.  കോളനിയിലെ ഒരു വാടകവീട്ടിലാണ് താരവും മകനും അമ്മയും കുടി കഴിയുന്നത്. ആദ്യം മിനിസ്‌ക്രീനിലും പിന്നീട് ബിഗ് സ്‌ക്രീനിലുമായി തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച അവസരങ്ങളും നേട്ടങ്ങളുമൊന്നും സ്വന്തമാക്കാൻ ചാര്മിളക്ക് കഴിഞ്ഞില്ല.

Actress Charmila hospitalized

ബാബു ആന്റണിയുമായുള്ള പ്രണയ തകർച്ചക്ക് ശേഷംചാര്മിള കിഷോർ സത്യയെ വിവാഹം ചെയ്തു, വിവാഹം കഴിഞ്ഞ ഉടൻ കിഷോർ ഷാർജയിലേക്ക്  പോയി. ചാര്മിള ചെന്നൈയിലും. അന്ന് നിരവധി അവസരങ്ങൾ വന്നെങ്കിലും അഭിനയിക്കാൻ കിഷോർ സമ്മതിച്ചില്ല, നടിയുടെ പ്രിയപ്പെട്ട നാലു വർഷങ്ങൾ ആണ് കഴിഞ്ഞ് പോയത്. ആ സമയത്ത് ജീവിക്കാൻ ഉള്ള പണം പോലും കിഷോർ നൽകിയില്ല, സ്റ്റേജ് ഷോയിൽ നിന്നും മറ്റും കിട്ടിയ പണം കൊണ്ടാണ് ചാര്മിള കഴിഞ്ഞ് പോയത്.

Actress Charmila hospitalized1

അടിവാരത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്, അന്ന് കിഷോറിന്റെ ‘അമ്മ മരിച്ച സമയം ആയിരുന്നു, അന്ന് ചാർമിളയും തകര്ന്ന അവസ്ഥയിൽ ആയിരുന്നു, അങ്ങനെ ഇരുവരും അടുക്കുകയും പിന്നീട് വിവാഹിതർ ആകുകയും ചെയ്തു. കിഷോറുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ശേഷം രാജേഷ് എന്ന ഒരാളെ വിവാഹം ചെയ്തു, എന്നാൽ ആ ബന്ധവും നിലനിന്നില്ല, ഇപ്പോൾ മകനുമായിട്ടാണ് ചാര്മിള ജീവിക്കുന്നത് .

Trending

To Top
Don`t copy text!