ക്രിക്കറ്റിനെ ജീവനെ പോലെ സ്നേഹിച്ച ആ മുത്തശ്ശി ചാരുലത പട്ടേൽ യാത്രയായി!! - മലയാളം ന്യൂസ് പോർട്ടൽ
News

ക്രിക്കറ്റിനെ ജീവനെ പോലെ സ്നേഹിച്ച ആ മുത്തശ്ശി ചാരുലത പട്ടേൽ യാത്രയായി!!

charulatha-pattel-pawwed-aw

കഴിഞ്ഞില്ലേ വേർഡ് കപ്പ് ക്രിക്കറ്റിൽ കാണികളെ ഒന്നടങ്കം അത്ഭുതം കൊള്ളിച്ച ക്രിക്കറ്റിന്റെ ആരാധിക ചാരുലത മുത്തശ്ശി യാത്രയായി, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക എന്ന പട്ടം സ്വന്തമായി ചാരുലത നേടിയിരുന്നു, ജനുവരി 13 നായിരുന്നു ചാരുലത ഈ ലോകത്ത് നിന്നും വിട വാങ്ങിയത്, ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് ചാരുലതയുടെ മരണത്തിൽ അനുശോചിച്ചു, മരണത്തിൽ BCCA യും അനുശോചനം കുറിച്ചു.

charulatah patel passed away

ടീം ഇന്ത്യയുടെ സൂപ്പർ ആരാധിക ചാരുലത പട്ടേൽ ക്രിക്കറ്റിൽ തുടരും , അവരുടെ അഭിനിവേശം നമ്മെ പ്രചോദിപ്പിക്കും, അവരുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ BCCA ട്വിറ്ററിൽ കുറിച്ച്, ലോകകപ്പിൽ ഇന്ത്യ ഇന്ഗ്ലണ്ട് മത്സരത്തിൽ ആയിരുന്നു ചാരുലത മുത്തശ്ശി പ്രശസ്ത ആയത്, കളിക്ക് ശേഷം ക്യാപ്റ്റൻ വിരാട് ചാരുലത മുത്തശ്ശിയെ ഗാലറിയിൽ എത്തി കണ്ടു അതോടയാണ് മുത്തശ്ശി പ്രശതയാണ്,

charulatah patel passed away

ക്രിക്കറ്റ് താരം രോഹിത് ശ്രമവും മുത്തശ്ശിയുടെ അടുത്ത് എത്തിയിരുന്നു. ചെറുമകൾക്ക് ഒപ്പം ആയിരുന്നു മുത്തശ്ശി കാളി കാണാൻ എത്തിയത്. മറ്റുള്ള മത്സരങ്ങൾ കാണാൻ കോഹ്ലി മുത്തശ്ശിക്ക് ടിക്കറ്റും നൽകിയിരുന്നു. ഗുജറാത്ത് സ്വദേശിയായ ചാരുലതയുടെ ജനം സൗത്ത് അഫിർക്കയിൽ ആയിരുന്നു പിന്നീട് 1974 ൽ ഇന്ഗ്ലാണ്ടിൽ എത്തി, ഇന്ത്യ ആദ്യമായി വേൾഡ് കപ്പ് നേടുമ്പോഴും ഇവർ ഗാലറിയിൽ ഉണ്ടായിരുന്നു.

Trending

To Top
Don`t copy text!