തേച്ചെട്ടു പോയ കാമുകിക്ക് ഒരു പണി നൽകണമെന്നു വിചാരിച്ചു സിജു വിത്സൺ 

എല്ലാവരെയും പോലെ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞു നടൻ സിജു വിത്സൺ, തനിക്കു ഹാപ്പി വെഡിങ്, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്നി ചിത്രങ്ങളിലെ പോലെ ഒരു പണി ആയിരുന്നു ആ കാമുകിയിൽ നിന്നും…

എല്ലാവരെയും പോലെ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞു നടൻ സിജു വിത്സൺ, തനിക്കു ഹാപ്പി വെഡിങ്, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്നി ചിത്രങ്ങളിലെ പോലെ ഒരു പണി ആയിരുന്നു ആ കാമുകിയിൽ നിന്നും ലഭിച്ചത്. കട്ടപ്പനയിലെ ഹൃതിരോഷൻ എന്ന ചിത്രത്തിൽ ആ അവസാന ഭാഗത്തു കാമുകിക്ക് കൊടുക്കുന്ന മുട്ടൻ പണി പോലെ ഒന്ന് കൊടുക്കണമെന്ന് താന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു സിജു പറയുന്നു.

ആ ചിത്രത്തിൽ തന്നെ തേച്ചിട്ടു പോയ കാമുകിക്ക് താൻ ഒരു പണിയും കൊടുത്തു അതുപോലെ എന്റെ യഥാർത്ഥ ജീവിതത്തിലും അങ്ങനെ കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതുപോലെ എന്റെ കാമുകിയുടെ വിവാഹത്തിന് ഒരു ബൊക്ക കൊടുത്തു ഗുഡ് ബൈ പറയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കട്ടപ്പനയിലെ ഹൃതിക റോഷനിൽ ആ കാമുകി കൊടുത്ത പണി പോലെ എല്ലാ കാമുകന്മാരും ആഗ്രഹിക്കാറുണ്ട് അതുപോലെ ചെയ്യാൻ , ഒപ്പം ഞാനും, അതുകൊണ്ടാണ് എവെ  സീന് ഒരുപാട് കയ്യടി കിട്ടിയത്.

ജീവിതത്തിൽ തനിക്കു ചെയ്യാൻ കഴിയാത്തത സിനിമയിൽ ചെയ്യാൻ കഴിഞ്ഞു അതുപോലെയാണ് തന്റെ കാമുകിക്ക് നേരിട്ട് പണി കൊടുക്കാൻ കഴിഞ്ഞില്ലേലും ആ ചിത്രത്തിലൂടെ അത് സാധിച്ചല്ലോ. പിന്നീട് ആ പെൺകുട്ടിയെ കണ്ടിട്ടില്ല, തന്റെ ജീവിതത്തിലേക്ക് ശ്രുതി എത്തിയത് വളരെ അപ്രതീഷിതമായിരുന്നു, ഞങ്ങൾ തമ്മിൽ സ്നേഹം ഉണ്ടായിരുന്നെങ്കിലും അൽഫോൻസ് പുത്രന്റെ കൂടെ മുബൈയിൽ ചെന്നപ്പോളാണ് ശ്രുതിയെ കാണുന്നത്.നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഞങ്ങൾ വിവാഹിതരായത് സിജു പറയുന്നു, ഇപ്പോൾ ഇരുവർക്കും മെഹർ എന്ന ഒരു മകളുമുണ്ട്