മലയാളം ന്യൂസ് പോർട്ടൽ
Film News

ചെമ്പരുത്തി സീരിയൽ താരം അമല ഗിരീശൻ വിവാഹിതയായി

സീ കേരളത്തിലെ ചെമ്പരത്തി എന്ന സീരിയലിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമല, ചെമ്പരുത്തിയിലെ കല്യാണി എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ്, നാടൻ സൗന്ദ്യര്യമാണ് അമലയുടേത്. തമിഴിലും ഇതേ പരമ്പര വിജയകരമായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സീരിയലിലെ നായിക കഥാപാത്രമായ കല്യാണിയ്ക്കും നായകന്‍ ആനന്ദിനും വലിയൊരു വിഭാഗം ആരാധകരാണുള്ളത്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത താരം വിവാഹിതയായി എന്നതാണ്, പ്രീലാൻഡ് കാമറമാൻ ആയ പ്രഭു ആണ് വരൻ, താരത്തിന്റെ വിവാഹ ചിത്രങ്ങളും ഇപ്പോൾ വൈറൽ ആകുകയാണ്.

ലോക്ക്ഡൗൺ ആയതിനാൽ ആരെയും അറിയിക്കാതെ ആണ് വിവാഹം നടത്തിയത്, രണ്ടു കുടുംബത്തിന്റെയും ഇഷ്ടത്തോടെ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.  അമല ഗിരീശൻ എന്നാണ് നടിയുടെ മുഴുവൻ പേര്, കൊളൊക്കൊണ്ടാണ് ജന്മദേശം, എന്നാൽ പഠിച്ചതും വളർന്നതും തിരുവനതപുരത്താണ്. ബി ടെക് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ളത്.

സ്റ്റാർ യൂത്ത് കാർണിവൽ എന്ന പ്രോഗ്രാമാണ് അഭിനയ രംഗത്തേക്കുള്ള കല്യാണിയുടെ ചുവടു വെപ്പ്, ചെമ്പരത്തിയിലേക്കുള്ള പരസ്യം കണ്ടാണ് ഫോട്ടോ അയച്ച് കൊടുത്തത്. സെലക്ട് ആവുകയായിരുന്നു. താന്‍ ശരിക്കും കല്യാണിയെ പോലെ ആണ്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം തന്നെയാണ് ഈ പരമ്പര തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

 

Related posts

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയാഗം നോരോധിച്ചു .. നിരോധനം അധ്യാപകർക്കും ബാധകം

WebDesk4

മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു വെച്ച് കെജിഎഫ് താരം യഷ്

WebDesk4

പ്രഭുദേവക്കൊപ്പം നയൻ‌താര വീണ്ടും ഒന്നിക്കുന്നു !! പ്രഭുദേവയുടെ പുതിയ ചിത്രത്തിൽ നയൻ‌താര എത്തുന്നു ?

WebDesk4

മീനാക്ഷിയുടെ ഇഷ്ടങ്ങൾക്ക് ഒത്ത ഭർത്താവ് ആകുവാൻ സാധിച്ചില്ല !! പക്ഷെ അർജുനന് പറ്റിയ മരുമകൻ ആകുവാൻ സാധിച്ചു

WebDesk4

ലോക്ഡൗണ്‍ അടിച്ചുപൊളിച്ച്‌ നടന്‍ ലാലും കുടുംബവും; ചിത്രങ്ങൾ വൈറൽ

WebDesk4

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യക്ക് ഇങ്ങനെ ഒരു വിവാഹ വാര്‍ഷിക സമ്മാനം നൽകുന്നത് !! ബീന ആന്‍റണിക്ക് സ്പെഷല്‍ സമ്മാനവുമായി മനോജ്

WebDesk4

പില്ലോ ചലഞ്ചുമായി തെന്നിന്ത്യൻ നായിക തമന്ന….!!

WebDesk4

ആ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് ജയസൂര്യ!! ഒരു ദിവസം എങ്കിലും അഭിനയിക്കാൻ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ച ആ സീരിയൽ

WebDesk4

ട്ര​ക്ക് ത​ല​യി​ലൂടെ കയറിയിട്ടും അത്ഭുതമായി രക്ഷപെട്ട യുവാവ്, ഹെൽമറ്റ് ധരിക്കണം എന്ന് പറയുന്നത്തിന്റ നേർ കാഴ്ച, വീഡിയോ

WebDesk

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ സാനിയയോട് യുവാവ്; ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് താരം

WebDesk4

താങ്കളുടെ രക്തത്തിൽ ഉള്ള ഒരു കുഞ്ഞിനെ എനിക്ക് വേണം !! അന്ന് ആ യുവതി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി, ദേവൻ

WebDesk4

പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നടൻ ടിനിടോമിന്റെ വാദങ്ങൾക്ക് നേരെ വൻ വിമർശനം

WebDesk4