മലയാളം ന്യൂസ് പോർട്ടൽ
Film News

ചെമ്ബന്‍ വിനോദ് ജോസ് വിവാഹിതനായി

chemban-vinod-jose

നടന്‍ ചെമ്ബന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. സമൂഹമാധ്യമങ്ങളിലൂടെ ചെമ്ബന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തുന്നത്. റിയത്തിനൊപ്പമുള്ള ചെമ്ബന്റെ ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്ബന്‍ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്.

chemban vinod jose

ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്ബന്‍ വിനോദ്. അനില്‍ രാധാകൃഷ്‌ണ മേനോന്‍ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

chemban-vinodലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്ബന്‍ വിനോദ് ആണ്. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്ബന്‍ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചെമ്ബന്‍ വിനോദ് ചിത്രം.

Related posts

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

WebDesk4

അവസാന നിമിഷവും ആ ആഗ്രഹം പൂർത്തിയാക്കാതെയാണ് ഇര്‍ഫാന്‍ ഖാന്‍ യാത്രയായത് !!

WebDesk4

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യക്ക് ഇങ്ങനെ ഒരു വിവാഹ വാര്‍ഷിക സമ്മാനം നൽകുന്നത് !! ബീന ആന്‍റണിക്ക് സ്പെഷല്‍ സമ്മാനവുമായി മനോജ്

WebDesk4

അമല-വിജയ് വിവാഹമോചനത്തിന് കാരണം ധനുഷായിരുന്നോ? കൂടുതൽ വെളിപ്പെടുത്തലുമായി അമല പോൾ

WebDesk4

ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ അയാളെ പുകഴ്ത്തും !! ഞാൻ ഒരിക്കലും അത് ചെയ്യില്ല , വിജയ് സേതുപതിക്കെതിരെ ഗായത്രി രഘുറാം

WebDesk4

ഭർത്താവിനെയും കാമുകിയെയും ഹോട്ടൽ മുറിയിൽ വെച്ച് ഭാര്യ കയ്യോടെ പിടിച്ചപ്പോൾ. വീഡിയോ കാണാം

WebDesk

മഞ്ഞയിൽ തിളങ്ങി താരസുന്ദരി!! ഭാമയുടെ ഹാൽദി ചിത്രങ്ങൾ കാണാം

WebDesk4

താൻ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്നു ദിലീപ്, രസകരമായ വെളിപ്പെടുത്തലുകൾ നൽകി താരം

WebDesk4

അനുഷ്‍കയെ കോഹ്ലി ഡിവോഴ്സ് ചെയ്യണം !! പാതാള്‍ ലോക് വെബ് സീരീസ് നിര്‍മ്മിച്ച അനുഷ്‌ക ശര്‍മ്മക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു

WebDesk4

5 കോടി ഫോളോവേഴ്സ് ഇന്‍‌സ്റ്റഗ്രാമില്‍ ഒന്നാം സ്ഥാനക്കാരിയായി പ്രിയങ്ക ചോപ്ര, ഒരു പോസ്റ്റിന് കിട്ടുന്നത് 1,94,98,450 രൂപ

WebDesk4

തൈമൂറിന് കൂട്ടായി ഒരാൾ കൂടിയെത്തുന്നു; രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങി കരീനയും സെയ്ഫും

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4