മലയാളം ന്യൂസ് പോർട്ടൽ
Film News

അന്നും ഇന്നും ഞങ്ങൾ ഒരുപോലെ !! നൊമ്പരമായി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്

chiranjeevi-saraja-last-pos

നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ ‌സിനിമ ആരാധകരും സഹപ്രവര്‍ത്തകരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നൊമ്ബരമുണര്‍ത്തി ചിരഞ്ജീവിയുടെ അവസാന ഇന്സ്റഗ്രാം പോസ്റ്റ്‌. തന്റെ സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരുന്നത്.

chiranjeevi sarja last post

ബാല്യകാലത്തിലേയും ഇപ്പോഴത്തേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ളതായിരുന്നു ചിത്രം. ‘അന്നും ഇന്നും ഞങ്ങള്‍ ഇപ്പോഴും ഒരേപോലെ… നിങ്ങള്‍ എന്തു പറയുന്നു’? താരം കുറിച്ചു. രണ്ട് ദിവസം മുന്‍പായിരുന്നു താരം ഇത് പോസ്റ്റ് ചെയ്തത്. ഭാര്യയും നടിയുമായ മേഘ്ന രാജിനൊപ്പവും കുടുംബത്തിനുമൊപ്പവുമുള്ള ചിത്രവും സര്‍ജ പങ്കുവെച്ചിട്ടുണ്ട്.

chiranjeevi sarja

പുതിയ അതിഥിയെ കാത്തിരിക്കുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. മൂന്ന് മാസം ​ഗര്‍ഭിണിയാണ് മേഘ്ന. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.

Related posts

ആയോധന കല പരിശീലിച്ച് വിസ്മയ മോഹൻലാൽ !! താര പുത്രിയുടെ വീഡിയോ വൈറൽ

WebDesk4

ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹനിശ്ചയം, ചടങ്ങളിൽ കാരണവരായി മോഹൻലാലും

WebDesk4

തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗൽറാണിയും തമിഴ് സൂപ്പർസ്റ്റാറും തമ്മിൽ പ്രണയത്തിൽ; വിവാഹം ഉടൻ എന്ന് സൂചന

WebDesk4

ദിലീപിന്റെ വാളയാർ പരമശിവത്തിന്റെ മോഡൽ തിരിച്ചു വരവ്, ജാക്ക് ആൻഡ് ഡാനിയേൽ മൂവി റിവ്യൂ

WebDesk4

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള സൗകര്യം ഒരുക്കി കെ.എസ്.ഇ.ബി !! അടക്കുവാൻ എത്തുന്നവർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

WebDesk4

താര പുത്രിയായിട്ടും മോശമായ രീതിയിൽ തന്നോട് പലരും സമീപിച്ചു !! സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞു വരലക്ഷ്മി ശരത്കുമാർ

WebDesk4

എന്തിനാണ് വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്. അതൊരു ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓര്‍ക്കണ്ടേ – അനുശ്രീ

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4

ഗ്രാമീണ തനിമയിൽ തിളങ്ങി സരയു; ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

WebDesk4

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4

കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ നടി കോയലിന് കോവിഡ് സ്ഥിതീകരിച്ചു !! കുടുംബാം​ഗങ്ങള്‍ക്കും രോ​ഗബാധ

WebDesk4