Saturday July 4, 2020 : 5:11 AM
Home Uncategorized ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ശബരിമലയ്ക്ക് മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് കക്കൂസ് കഴുകിച്ചോ..? സത്യാവസ്ഥ പുറത്ത്

ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ശബരിമലയ്ക്ക് മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് കക്കൂസ് കഴുകിച്ചോ..? സത്യാവസ്ഥ പുറത്ത്

- Advertisement -

‘ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് കക്കൂസ് കഴുകിച്ചു’ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഒന്നാണ് ഇത്. സംഭവത്തിന്റെ നിജസ്ഥിതിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആ ചിത്രങ്ങളും വാര്‍ത്തയും വ്യാജമെന്നാണ് വിവരം.മാലയിട്ട് വന്നതിന് സ്‌കൂളിലെ ശുചിമുറികള്‍ ആസിഡ് ഒഴിച്ച്‌ വിദ്യാര്‍ത്ഥിയെക്കൊണ്ട് കഴുകിച്ചെന്നും ഇതിനിടയില്‍ ആസിഡ് തെറിച്ച്‌ വീണ് കുട്ടിക്ക് പൊള്ളലേറ്റുവെന്നുമായിരുന്നു പ്രചാരണം നടത്തിയിരുന്നത്.

cristian-school-student-suf

കൂടാതെ തൂത്തുക്കുടിയിലുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലാണ് സംഭവമെന്നും പറഞ്ഞതോടെ സംഭവം മതവികാരത്തെ വ്രണപ്പെടുത്തുന്ന തലത്തിലായി. പലരും ഇത് വിദ്വേഷം ഈ സ്‌കൂളില്‍ പ്രധാനാധ്യാപകന്റെ നിര്‍ദേശ പ്രകാരം ലാബില്‍ നിന്ന് ആസിഡ് ബോട്ടിലുകള്‍ നീക്കം ചെയ്യുന്നതിന് ഇടയില്‍ 12 കാരനായ ആണ്‍കുട്ടിക്ക് പൊള്ളലേറ്റിരുന്നു.

cristian-school-student-suf

ഈ കുട്ടിയുടെ ഇടത് കൈയില്‍ പൊള്ളലേറ്റതിന്റെ ദൃശ്യങ്ങളാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. മാലയിട്ട കുട്ടി മാത്രമല്ലായിരുന്നു അഞ്ച് വിദ്യാര്‍ത്ഥികളെയാണ് ഇതിനായി നിയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.പടര്‍ത്തുന്ന രീതിയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. പിന്നാലെയാണ് നിജസ്ഥിതി വെളിപ്പെട്ടത്.മഹാരാജ, പ്രമോദ്, വെല്‍രാജ്, മുരുഗപെരുമാന്‍,ജയകുമാര്‍,വസുരാജന്‍ എന്നീ കുട്ടികളെയാണ് ഹെഡ്മാസ്റ്റര്‍ ഇതിനായി നിയോഗിച്ചത്. ഇതില്‍ മഹാരാജയെന്ന കുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മേകല നാഗാര്‍ജ്ജുന റെഡ്ഡി എന്നയാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിലൂടെയായിരുന്നു ചിത്രത്തിന് വന്‍ രീതിയില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

എന്നെ ഞെട്ടിച്ച് കൊണ്ടാണ് പാർവതി അന്ന് ആ വേദിയിലേക്ക് കടന്നു വന്നത്...

കമലിന്റെ സഹസംവിധായകനായി ജോലി ചെയ്യുന്ന സമയത്ത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം തുറന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. 'എന്നോടിഷ്ടം കൂടാമോ' എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ...
- Advertisement -

പുതുപുത്തൻ പരീക്ഷണങ്ങളുമായി സോഷ്യൽ മീഡിയിൽ വൈറലാകുന്ന മറ്റൊരു സേവ് ദി ഡേറ്റ്...

വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഓരോ ദമ്പതികളും ഇപ്പോൾ  ആദ്യം ചിന്തിക്കുന്നത് തങ്ങളുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ എങനെ മനോഹരം ആക്കാം എന്നതാണ്. സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയിൽ പുതുപുത്തൻ പരീക്ഷണങ്ങളാണ് ഓരോ ദിവസവും...

ഇത് ഞാൻ 1999ൽ ഋതുമതി ആയപ്പോൾ 7 ദിവസം എന്റെ വീട്ടുകാർ...

ഇത് ഞാൻ 1999ൽ ഋതുമതി ആയപ്പോൾ 7 ദിവസം എന്റെ വീട്ടുകാർ നടത്തിയ ഒരു ചടങ്ങിന്റെ ഫോട്ടോസ് ആണ്. ഇത് ഞാൻ ഇപ്പൊ ഇവിടെ പോസ്റ്റാൻ കാരണം, എന്റെ ചില സുഹൃത്തുക്കൾ ആർത്തവം അശുദ്ധമാണെന്നും,...

പ്രണയിതാക്കള്‍ വിവാഹത്തിന് ശേഷം ആത്മഹത്യ ചെയ്തു

വിജയവാഡ : ഏഴ് വര്‍ഷം പ്രണയിച്ച് ശേഷം വിവാഹം കഴിച്ച കമിതാക്കള്‍ മണിക്കൂറികള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലിയിലാണ് സംഭവം. ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20) എന്നിവരാണ്...

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി...

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു തരികയും മുടി കെട്ടി ഒരുക്കി...

കടുവക്ക് മുന്നിൽപെട്ട പയ്യൻ ഒടുവിൽ ദാരുണാന്ദ്യം.

ഡൽഹിയിലെ സുമാനിയിലായിരുന്നു സംഭവം വന്യമൃഗങ്ങളെയും മറ്റും കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ സെന്തിൽ എന്ന ചെറുപ്പക്കാരനാണ് കടുവയുടെ കയ്യിൽ പെട്ടത്. മൃഗങ്ങളെ കണ്ട് വരികയായിരുന്ന ഇവർ പെട്ടന്ന് കടുവയെ കാണാൻ ഇടയുണ്ടായി ഇതിനെ തുടർന്ന്...

Related News

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു;...

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു...

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍...

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും...

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി...

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ...
Don`t copy text!