Film News

ആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം  ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ് ആണ്.ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി മികച്ച രീതിയിൽ ഉള്ള പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. എന്നാൽ ചിത്രത്തിന് മറ്റൊരു പ്രേത്യേകത കൂടിയുണ്ട്. മാളവിക മോഹനും മാത്യു തോമസും ആദ്യമായിട്ട് ഒരുമിച്ചു അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റി .എന്നാൽ ചിത്രത്തിൽ ചെറുപ്പക്കാരനും  യുവതിയും തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ചാണ് പറയുന്നത്.ട്രൈലെർ കണ്ടപ്പോൾ തന്നെ അത് മനസ്സിലാകുന്നുണ്ട്.

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് മാളവിക മോഹൻ.ചിത്രത്തിലെ കിസ്സ് സീൻ അഭിനയിക്കാൻ ഉണ്ടായിരുന്നു.അതിൽ മാളവിലേ മാത്യു  കിസ്ചെയ്യാൻ വരുന്ന ഒരു രംഗം ഉണ്ടാരുന്നു.ആ സീൻ എടുക്കാൻ വേണ്ടി കുറെ ടേക്ക് പോയിരുന്നു.കിസ്സ് ചെയ്യുന്നതിന് മുൻപേയുള്ള രംഗങ്ങളൊക്കെ ചെയ്യുമ്പോൾ തന്നെ മാത്യു വളരെ പേടിച്ചായിരുന്നു ഇരുന്നത്.നന്നായി പേടിച്ചു വിറച്ചിരുന്നു അവൻ എന്നും മാളവിക പറഞ്ഞു.ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്  ബെന്യാമിനും, ജിആർ ഇന്ദുഗോപനും ചേർന്നാണ്.എന്നാൽ ജോയ് മാത്യു, രാജേഷ് മാധവൻ, വിനീത് വിശ്വം, വീണ നായർ, മുത്തുമണി തുടങ്ങിയവരൊക്കെ  ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

8 hours ago