August 7, 2020, 3:21 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള ബാലാജി ശർമയുടെ ഇന്റർവ്യൂവിന്റെ ടീസർ പുറത്ത്

balaji-sharma

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം സംവിധായകൻ മധുപാലിന്റെ ഒഴിമുറി (2012) എന്ന ചിത്രത്തിലൂടെയാണ്  ബാലാജി ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ തന്റെ ബാലാജി ശർമ്മ സ്വന്തമായി തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്.

balaji sharma

സ്റ്റേറ്റ് അവാർഡ് വിന്നർ സേതു ലക്ഷിയമ്മയോടപ്പമുള്ള ബാലാജി ശർമയുടെ ഇന്റർവ്യൂ വിന്റെ പുതിയ വീഡിയോയുടെ ടീസർ ഇപ്പോൾ ബാലാജി ശർമയുടെ ഫേസ്ബുക്ക് വഴി പുറത്ത് വിട്ടിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് ബാലാജി ശർമയുടെ പുതിയ ഇന്റർവ്യൂവിന് ലഭിച്ചിരിക്കുന്നത്, നിരവധി പേരാണ് വീഡിയോയിൽ  അഭിപ്രായങ്ങൾ പറഞ്ഞെത്തിയിരിക്കുന്നത്. ഇന്റർവ്യൂവിന്റെ ചെറിയൊരു ടീസർ മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്റർവ്യൂവിന്റെ വീഡിയോ ഉടൻ തന്നെ പുറത്ത് വിടുമെന്നാണ് ബാലാജി അറിയിച്ചിട്ടുള്ളത്.

Gepostet von Balaji Sarma am Sonntag, 5. Juli 2020

Related posts

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്നത് കൊറോണ കാലത്താണ്; ഇനിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് അതിനു വേണ്ടി മാത്രം

WebDesk4

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; നാലു പേർ പിടിയിൽ

WebDesk4

സ്‌ത്രീയെ അപമാനിച്ച കേസ്‌; ഉണ്ണി മുകുന്ദന്റെ പുനഃപരിശോധനാഹര്‍ജി തള്ളി

WebDesk4

കാവ്യക്ക് പകരം നവ്യ ആയിരുന്നെങ്കിൽ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയേനെ !! ചിലപ്പോൾ അത് വലിയ പ്രശ്‌നം തന്നെ ആയേനെ; സംവിധായകന്റെ വെളിപ്പെടുത്തൽ

WebDesk4

ഒരുപാട് തെറ്റുകൾ പറ്റി, പുതിയ പരീക്ഷണങ്ങൾക്കായി ഞാൻ ഒരുങ്ങുകയാണ് – അമൃത സുരേഷ്

WebDesk4

എല്ലായിടവും എനിക്ക് ഡാൻസ് സ്കൂളുകൾ ഉള്ളത് കൊണ്ട് ഇത് ഞാൻ കൃഷ്ണപ്രഭയെ ഏൽപ്പിക്കുന്നു – മമ്മൂട്ടി

WebDesk4

മോഹൻലാലും രേവതിയും അഭിനയിച്ച് തകർത്ത ആ കഥാപാത്രങ്ങൾ എന്റെ മുത്തച്ഛനും മുത്തശ്ശിയും ആണ് !! നിരഞ്ജന അനൂപ്

WebDesk4

താനും കാവ്യയും തമ്മിലുള്ള ബന്ധത്തിൽ അതിര്‍വരമ്ബുകള്‍ വെച്ചിട്ടില്ല നടൻ ദിലീപ് !

Webadmin

ഞാൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ പോയാൽ കല്യാണ സാരിയെടുത്തുവെന്നു നിങ്ങൾ പ്രചരിപ്പിക്കും !!

WebDesk4

ലിപ്‌കിസ്സിന്റെ കാര്യം ഞാൻ അവളോട് പറഞ്ഞില്ല, ആ സീൻ കഴിഞ്ഞപ്പോൾ ഞാൻ വളരെ പേടിച്ചാണ് അവളെ നോക്കിയത്

WebDesk4

ഞങ്ങളുടെ രണ്ടുപേരുടെയും വീടുകളിൽ പലരും വന്നു പിന്തിരിപ്പിക്കാൻ നോക്കി !! മറിയത്തെ വിവാഹം ചെയ്യുവാനുണ്ടായ കാരണം തുറന്നു പറഞ്ഞു ചെമ്പൻ വിനോദ്

WebDesk4

അപ്പന്റെ മരണ ക്രിയകൾക്ക് പണം ആവശ്യമായി വന്നപ്പോൾ ഞാൻ ആ പ്രമുഖ നടനോട് പണം കടം ചോദിച്ചു എന്നാൽ അയാൾ തന്നില്ല !!

WebDesk4
Don`t copy text!