ഓണച്ചിത്രങ്ങള്‍, സ്‌കോര്‍ ചെയ്തതാരൊക്കെ ?

കൊറോണ സൃഷ്‌ടിച്ച പ്രതിസന്ധി മൂലം ഈ തവണ ഓണത്തിന് മൂന്ന് ചിത്രങ്ങൾ ആണ് ഓൺലൈനിൽ കൂടി റിലീസ് ചെയ്‍തത്. ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ നെറ്ഫ്ലിക്സിൽ കൂടിയും ഫഹദും നസ്രിയയും നിർമ്മിച്ച സീ യു…

കൊറോണ സൃഷ്‌ടിച്ച പ്രതിസന്ധി മൂലം ഈ തവണ ഓണത്തിന് മൂന്ന് ചിത്രങ്ങൾ ആണ് ഓൺലൈനിൽ കൂടി റിലീസ് ചെയ്‍തത്. ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ നെറ്ഫ്ലിക്സിൽ കൂടിയും ഫഹദും നസ്രിയയും നിർമ്മിച്ച സീ യു സൂൺ ആമസോൺ പ്രൈമിൽ കൂടിയുമാണ് റിലീസ് ചെയ്തതത്. ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്സ്  ആൻഡ് കിലോമീറ്റേഴ്സ് ഏഷ്യാനെറ്റ് ചാനലിൽ കൂടിയുമാണ് റിലീസ് ചെയ്‍തത്.
ഈ റീലിസ് ചെയ്ത മൂന്ന് ചിത്രങ്ങളിലും ഏത് സിനിമയാണ് ഓണക്കാല ചിത്രങ്ങളിൽ സ്കോർ ചെയ്‍തത് എന്നാണ് നമ്മൾ നോക്കുന്നത്, ഓരോ സിനിമയെ കുറിച്ചും വളരെ വ്യക്തമായിട്ടാണ് മനോജ് ഭാരതി തന്റെ യൂട്യൂബ് വീഡിയോയിൽ കൂടി പറഞ്ഞിരിക്കുന്നത്.  ഓരോ സിനിമയുടെയും റിവ്യൂ വളരെ വ്യക്തമായിട്ടും സ്പുടതയോടും അദ്ദേഹം പറയുന്നുണ്ട്, ഒപ്പം ഈ മൂന്ന് സിനിമകളിൽ ഏത് സിനിമയാണ് സ്കോർ ചെയ്തത് എന്നും അദ്ദേഹം നമുക്ക് വ്യകത്മാക്കി തരുന്നു.
വീഡിയോ കാണാം
https://youtu.be/RrEGV2mZ8dI