മലയാളം ന്യൂസ് പോർട്ടൽ
Film News

ചെറിയ കുട്ടിയെപോലും വെറുതെ വിടുന്നില്ല; ദുഷ്ടന്മാർ !! അവൾ 15 വയസ്സുള്ള കൊച്ചുകുട്ടിയല്ലേ അവളോട് എന്തിനാ ഇങ്ങനെ …………?

സത്യൻ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന ചിത്രത്തിൽ കൂടി ബാലതാതാരമായി എത്തിയ നടിയാണ് അനിഖ, പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്, മലയാളത്തിൽ നിന്നും തമിഴിലേക്കും അനിഖ എത്തി,  യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാൽ അനിഖയുടെ പുതിയ ചിത്രങ്ങൾക്ക് അശ്‌ളീല കമെന്റുമായി ചിലർ എത്തിയിരുന്നു, അവർക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം രംഗത്ത് എത്തിയിരിക്കുകയാണ്. 15 വയസ്സുള്ള കുട്ടിയെ പോലും വിടാത്ത ഇതാക്കർക്കെതിരെ രൂക്ഷ വിമർശനവുമായിട്ടാണ് അഭിരാമി എത്തിയിരിക്കുന്നത്.

കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്നാണ് അഭിരാമി തിരികെ നല്‍കിയിരിക്കുന്ന കമന്റ്.ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് അഭിരാമി തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.’ കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്ബോള്‍ ലജ്ജ തോന്നുന്നു.എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച്‌ സംസാരിക്കുന്നു.’ എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്.

തമിഴ് ബിഗ്‌ബോസ് സീസൺ 3 യിൽ അഭിരാമി ഏറെ തിളങ്ങിയിരുന്നു, .നീര്‍കൊണ്ട പാര്‍വൈ, കളവു തുടങ്ങിയ  തമിഴ് ചിത്രങ്ങളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്, അഭിനയത്തേക്കാൾ മോഡലിംഗ് ആണ് അഭിരാമിക്ക് ഇഷ്ടം.

Related posts

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു !! വരൻ പ്രശസ്ത സംവിധായകൻ

WebDesk4

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യം; ശ്രദ്ധനേടി പ്രശസ്ത ഗായിക അനിത ഷെയ്ഖ് ആദ്യമായി കംപോസ് ചെയ്ത സൂഫിഗാനം

WebDesk4

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !! ചിത്രത്തിൽ മഞ്ജുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ്

WebDesk4

മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ മാതാപിതാക്കൾക്ക് കൊടുത്തിരിക്കുന്നത് എട്ടിൻറ്റെ പണി

SubEditor

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

WebDesk4

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

WebDesk4

രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താക്കി

WebDesk4

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട് – അനുശ്രീ

WebDesk4

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആയിരുന്നു !! അതൊക്കെ ഒന്ന് മാറുവാൻ നാലഞ്ച് വർഷങ്ങൾ എടുത്തു

WebDesk4

പേർളി ശ്രീനിഷിനു ശേഷം ആര്? ഉത്തരവുമായി ബിഗ് ബോസ് എത്തി, ഇവരാണ് പുതിയ കമിതാക്കൾ

WebDesk4

അംഗൻവാടി അധ്യാപികമാരെ അപമാനിച്ചു, നടൻ ശ്രീനിവാസനെതിരെ കേസ് ഫയൽ ചെയ്തു

WebDesk4