അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

saniya-iyyappan

മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം തമിഴിലേക്കും എത്താൻ പോകുകയാണ്. സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ് സാനിയ, മിക്കപ്പോഴും തന്റെ പുതിയ ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, അതിൽ മിക്കവയും സൈബർ സദാചാര വാസികൾ ഏറ്റെടുക്കാറുമുണ്ട്.  കഴിഞ്ഞ ദിവസം സാനിയ തന്റെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നെ കണ്ടത് സദചാര വാസികൾ സാനിയയുടെ ചിത്രത്തിന് താഴെ പാഞ്ഞെത്തുന്നതാണ്. മത്തായിച്ചാ മുണ്ട് എന്ന കമന്റിൽ തുടങ്ങി പോയി നിക്കർ ഇട്ടിട്ട് വാടി എന്ന കമെന്റ് വരെ എത്തി.

saniya iyyappan1

വെള്ള ഷര്‍ട്ട് ധരിച്ച്‌ കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ഫോട്ടോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ജിക്സണാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

saniya iyyappan1

അതേസമയം തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും ഇല്ലാത്ത താരമാണ് സാനിയ. സാനിയ സോഷ്യല്‍ മീഡിയയില്‍ ഏത് ഫോട്ടോ ഇട്ടാലും അതിനുതാഴെ വിമര്‍ശകരുടെ കമന്റുകള്‍ എത്താറുണ്ട്. തന്നെ വിമര്‍ശിക്കുന്നവരെ താന്‍ മൈന്‍ഡ് ചെയ്യാറില്ല എന്നും അങ്ങനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ അവരുടെ ജോലി തുടരട്ടെ എന്നും സാനിയ പറയുന്നു.

saniya iyyappan new photos

saniya iyyappan new photos

saniya iyyappan new photos

Trending

To Top