August 4, 2020, 8:26 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും 3 ജീവനക്കാര്‍ക്കും കൊറോണ ബാധിച്ചു

raghava-lawrence-orphanage

തമിഴ് നടന്‍ രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും 3 ജീവനക്കാര്‍ക്കും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. താരം തന്റെ ട്വീറ്റിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. പനിയുടെ ലക്ഷണം കണ്ടതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോലിക്കാരില്‍ രണ്ട് പേര്‍ ഭിന്നശേഷിക്കാരാണ്.

raghava lawrence orphanage

താന്‍ ഇതില്‍ ആകെ പരിഭ്രാന്തനായിരുന്നു എന്നും , എന്നാല്‍ ഇവരുടെ ആരോഗ്യം എങ്ങനെയിരിക്കുന്നെന്ന് ഡോക്ടര്‍മാരോട് തിരക്കിയപ്പോള്‍ നല്ല പുരോഗതിയുണ്ടെന്നും ഇവരുടെ പനി മാറുകയും ശരീര താപനില കുറയുകയും ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ലോറന്‍സ് പറയുന്നു.

തന്നെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച മന്ത്രി എസ്.പി വേലുമണിക്ക് ലോറന്‍സ് തന്റെ പോസ്റ്റിലൂടെ പ്രത്യേക നന്ദി അറിയിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ പിഎ ആയ രവിക്കും കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ ജി പ്രകാശിനും അദ്ദേഹം തന്റെ കുറിപ്പിലൂടെ നന്ദി അറിച്ചു. താന്‍ ചെയ്യുന്ന സേവനങ്ങള്‍ തന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് കരുതുന്നുവെന്നും അവരുടെ രോഗം ഭേദമായി തിരിച്ചുവരാന്‍ ഏവരും പ്രാര്‍തിക്കണമെന്നും ലോറന്‍സ്‌ ട്വീറ്റ് ചെയ്തിരിക്കുന്നു.

raghava lawrence orphanage

ചന്ദ്രമുഖി രണ്ടാം ഭാഗത്തിന് ലഭിച്ച അഡ്വാന്‍സ് തുക അദ്ദേഹം കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഈ വിവരങ്ങള്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 50 ലക്ഷം, നര്‍ത്തകരുടെ സംഘടനയിലേക്ക് 50 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 25 ലക്ഷം, നിത്യ വേതനക്കാര്‍ക്കും ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെ അദ്ദേഹം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Related posts

താൻ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്നു ദിലീപ്, രസകരമായ വെളിപ്പെടുത്തലുകൾ നൽകി താരം

WebDesk4

സിനിമയുടെ പൂജ എന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത് !! ചെന്നപ്പോൾ കണ്ടത് ദിലീപിന്റെയും കാവ്യയുടെയും വിവാഹം, മേനക പറയുന്നത് ഇങ്ങനെ

WebDesk4

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

WebDesk4

തമന്ന വിവാഹിതയാകുന്നു !! വരന്‍ പാകിസ്ഥാനി ക്രിക്കറ്റ് കോച്ച്‌, വിശദീകരണവുമായി താരം

WebDesk4

പേളിയും ശ്രീനിയും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്ഷം !! ഞങ്ങൾ ഒന്നാണെന്ന് ശ്രീനി

WebDesk4

ഇതൊരു പ്രണയ വിവാഹം അല്ല !! എല്ലാവരും എന്നോട് ക്ഷമിക്കണം, വിവാഹത്തെ പറ്റി ഭാമ (വീഡിയോ)

WebDesk4

ഈ കാര്യം അറിഞ്ഞിരുന്നാൽ മാത്രമേ നല്ല വീട്ടമ്മയാകുള്ളോ ? നവ്യയുടെ ചോദ്യം കേട്ട് കണ്ണ് തള്ളി ആനി

WebDesk4

ബോഡി ഷേമിംഗ് !! മാധ്യമ പ്രവർത്തകയോട് മാപ്പ് ചോദിച്ച് ദുൽഖർ

WebDesk4

അങ്ങനെ ഒരു വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ലായിരുന്നു, എല്ലാം വീട്ടുകാരുടെ ആഗ്രഹം ആയിരുന്നു!

WebDesk4

വിസ്മയയും സിനിമയിലേക്ക്; താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അച്ഛനൊപ്പം

WebDesk4

തിരക്കേറിയ പോലീസ് ജീവിതത്തിൽ നിന്നും പഠന തിരക്കുകളിലേക്ക് ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്

WebDesk

70 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ അവര്‍ ഒന്നിച്ച് യാത്രയായി….

WebDesk
Don`t copy text!