കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ !!

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക…

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്.

corona-virus

ആരില്‍ നിനിന്നാണ് രോഗം വരുന്നുവെന്ന നമുക്ക് വ്യക്തതയുണ്ട്. ഇപ്പോള്‍ ഉള്ളതില്‍ നിന്നും രോഗികളുടെ എണ്ണം ദിവസവും ആയിരത്തിലേക്ക് കടന്നാലാണ് ആശങ്ക വേണ്ടത്. വരും നാളുകളിലെ മഴക്കാലരോഗങ്ങള്‍ വരുന്ന സാഹചര്യം ഗൗരവമാണെന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് സംസാരിക്കവേ പറഞ്ഞു. അതേസമയം കേരളത്തില്‍ കൃത്യമായി രോഗികളെ ട്രേസ് ചെയ്യാന്‍ പറ്റുന്നുണ്ടെന്നും സാമൂഹ്യവ്യാപനമില്ലെന്നും അദ്ദേഹം പറഞ്ഞു.