Monday May 25, 2020 : 10:35 PM
Home Corona latest കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

- Advertisement -

ഇപ്പോൾ കേരളത്തിൽ 14 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്, ഈ സാഹചര്യത്തിൽ നടത്തിനരുന്ന വിവാഹം മാറ്റി വെച്ച് മാതൃകയായിരിക്കുകയാണ് രണ്ടു കുടുംബങ്ങൾ. ഈ മാർച്ച് 15 നു നടക്കേണ്ട വിവാഹം മാറ്റി വെച്ചിരിക്കുകയാണ് മണാലിക്കര സ്വദേശി അനൂപ് എന്ന യുവാവ്.

വിവാഹം മാറ്റി വെച്ചതായി ഉള്ള അനൂപിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

നാട് ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ അടിച്ചു പൊളിച്ച് കല്യാണം ആഘോഷിക്കാൻ മനസു വരുന്നില്ല. കൊറോണെയെന്ന സാമൂഹ്യ വിപത്തിനെതിരെ പോരാടാൻ ഞാനുമുണ്ട്. ഈ മാസം 15 ന് നിശ്ചയിച്ച എൻ്റെ വിവാഹം മാറ്റിവയ്ക്കുകയാണ്. ഒന്നു കൂടെ ആലോചിച്ചു പോരെയെന്ന് കൂട്ടുകാരടക്കം ചോദിച്ചു, പക്ഷേ ഞങ്ങൾക്ക് ഒരു തീരുമാനമേയുള്ളൂ. എത്ര നാളന്നറിയില്ല, എല്ലാവരും സന്തോഷത്തോടെ കഴിയുന്ന അന്നേ ഞങ്ങൾ ഒന്നാകുന്നുള്ളൂ. ഞങ്ങളുടെ കല്യാണം മാറ്റിവയ്ക്കുകയാണ്. ഇനി എന്നായാലും ഞാൻ താലി ചാർത്തുമ്പോൾ കാണാൻ നിങ്ങളുമുണ്ടാവും. സ്നേഹത്തോടെ സനൂപ്.

https://www.facebook.com/photo.php?fbid=2799987306745281&set=a.489482131129155&type=3

സുഹൃത്തുക്കളെ,,കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് 2020 മാര്‍ച്ച് 15-നു ഞായറാഴ്ച…

Opublikowany przez Somaraja Mv Wtorek, 10 marca 2020

- Advertisement -

Stay Connected

- Advertisement -

Must Read

ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്ന് ഹന്‍സിക

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ദ്രിശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനും മുന്‍പ് ഹാന്‍സികയുടെ ബാത്ത്രൂം ദ്രിശ്യങ്ങള്‍ ഇതുപോലെ പ്രചരിച്ചിരുന്നു . എന്നാല്‍  ഹൻസിക തന്നെ പബ്ലിസിറ്റിക്കായി  പുറത്തുവിട്ടതാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. ഒരു...
- Advertisement -

ജില്ലകളിൽ കനത്ത മഴ, ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടുതൽ തുറക്കുന്നു

ജില്ലകളിൽ മഴ തുടരുന്നു. ശനിയാഴ്ച രാവിലെയോടെ 11 ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍...

ശ്രീ അയ്യപ്പൻറെ യഥാർത്ഥ കഥ… സ്വാമി ശരണം

ചീരപ്പൻ ചിറ എന്ന പഴയ ചാന്നാർ തറവാട് പന്തളം രാജ്യത്തിൻറെ കളരി ഗുരുക്കന്മാർ ആയിരുന്നു. ശ്രീ അയ്യപ്പനും അവിടെ കളരി പഠിക്കാൻ എത്തിയതായിരുന്നു. പഴയ ഗുരുകുല സമ്പ്രദായത്തിൽ ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ചു വേണം...

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ "മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള" പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ കാണാൻ കഴിയും. ന്യൂ ഡെൽഹി: ഉത്തർപ്രദേശ്...

മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി

കേരളത്തിനെ നടക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ലൈംഗിക പീഡന കഥയാണ് കൊച്ചിയിലെ കാലടിയിൽ നിന്ന് പുറത്തുവരുന്നത്. കാടപ്പാറ കോഴിക്കാടൻ വീട്ടിൽ രാജിയാണ് പൊലീസ് പിടിയിലായത്. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്നതുപോലുള്ള ലൈംഗിക വൈകൃതങ്ങളുടെ...

മരിച്ചു പോയ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് കൂട്ടായി ആ പൊന്നോമന...

പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍ കുഞ്ഞു പിറന്നു. അതും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി...

Related News

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും...

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍...

സംസ്ഥാനത്ത്​ കോവിഡ്​ കേസുകള്‍ ഇനിയും വർധിക്കുമെന്ന്...

സംസ്ഥാ​നത്തേക്ക്​ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ കോവിഡ്​ കേസുകള്‍ വര്‍ധിക്കുമെന്നും സുരക്ഷ കര്‍ശനമാക്കുമെന്നും​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും റെഡ്​സോണുകളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. ആഭ്യന്തര...

രണ്ടാം തവണ കോവിഡ് പോസ്റ്റിറ്റീവ് ആയവരിൽ...

ഒരിക്കല്‍ കോവിഡ് രോഗം വന്നയാള്‍ക്ക് അത് ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആയാല്‍ അത് പകര്‍ച്ചവ്യാധി ആകില്ലെന്ന് നിര്‍ണ്ണായക കണ്ടെത്തല്‍. ആദ്യം രോഗം ബാധിച്ചപ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിക്കപ്പെട്ട ആന്റിബോഡികള്‍ രോഗം പകരുന്നത് തടയുമെന്നാണ് ദക്ഷിണ...

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം...

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ കേസുകളില്‍ റെക്കോര്‍ഡ്​ വര്‍ധന. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി...

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു,...

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ...

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി...

കൊറോണ വൈറസിൽ വീണ്ടും ജനികത വ്യതിയാനം കണ്ടെത്തി, പുതിയ വർഗ്ഗം പഴയതിനേക്കാൾ അപകടകാരിയെന്നു ഗവേഷകർ, അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. 'ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍...

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല...

കൊറോണ എന്ന മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും, കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട. ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക. ഗൾഫ്...

കോറോണയെന്ന മഹാമാരിക്കെതിരെ ഒറ്റകെട്ടായി കേരളം. സോഷ്യൽ...

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ എന്ന മഹാമാരിക്കെതിരെപോരാടുകയാണ് . ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ ആണ് ഈ മഹാമാരിയിൽ പൊലിഞ്ഞു പോയത്. ഓരോ രാജ്യവും ഈ പകർച്ചവ്യാധിയിൽ നിന്നും കരകയറാനായി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളവും കൊറോണയ്ക്കെതിരെ...

ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും...

കൊറോണ പ്രധിരോധ പ്രവർത്തനത്തിൽ ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് പോയ നഴ്‌സ് അപകടത്തിൽ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപതപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ്...

മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന...

കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചു എന്ന പേരിൽ വ്യാജ വാർത്ത പുറത്ത് വിട്ടത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു. സമീർ എന്ന വ്യക്തിയാണ് മോഹൻലാലിന്റെ ഒരു ചിത്രത്തിലെ ഒരു രംഗം...

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വൻ തുക...

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് വൻ തുക സംഭാവനയായി നൽകി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതം നല്‍കിയ അജിത്ത് സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്കായി 25...

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം...

ബ്രിട്ടണിലെ  ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം സാദിഖ് കൊറോണ ബാധിച്ച് മരിച്ചു, ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത വാർത്തയിൽ നിറഞ്ഞ ഇവര്‍ക്ക് കോവിഡ്-19 ബാധയുണ്ടായത് പാക്കിസ്ഥാനിലേക്ക്...

മോഹൻലാലിന് കൊറോണ പിടിച്ച് മരിച്ചു എന്ന...

നടൻ മോഹൻലാൽ കൊറോണ പിടിച്ചു മരിച്ചു എന്ന വ്യാജ പ്രചാരണം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, മോഹൻലാൽ അഭിനയിച്ച ഒരു സിനിമയിലെ രംഗം എടുത്ത് എഡിറ്റ് ചെയ്തായിരുന്നു വ്യാജ വാർത്ത...

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ...

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ മാത്രമല്ല ഇപ്പോൾ വേദന അനുഭവിക്കുന്നത്,...
Don`t copy text!