Thursday July 2, 2020 : 9:36 PM
Home Film News പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ...

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

- Advertisement -

ടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നും എത്തിയ സിനിമ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആണ് പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ജോര്‍ദാനില്‍ ചിത്രീകരണത്തിനായി പോയ ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ കഴിഞ്ഞ മെയ് 22 നാണ് തിരികെ പ്രത്യേക വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നത്. ഷൂട്ടിങ് സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായി പോയ വ്യക്തിക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്.

aadu jeevitham team

എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ തിരികെ നാട്ടില്‍ എത്തിയ ഇയാള്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. പിന്നാലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് തുടര്ചികിത്സയ്ക്കായി മാറ്റുകയും ചെയ്‌തു. അതേ സമയം തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്‌തു.

aadu-jeevitham

ബ്ലെസി സംവിധാനംനിര്‍വഹിക്കുന്ന ആട് ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ജോര്‍ദാനില്‍ 58 സിനിമ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആദ്യം ഷൂട്ടിങ് മുടങ്ങിയെങ്കിലും പിന്നീട് പ്രത്യേകാനുമതിയോടെ ചിത്രീകരണം പൂര്‍ത്തീകരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മെയ് 29 ന് നാട്ടിലെത്തിയ സംഘം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തികരിക്കുകയായിരുന്നു. അതിന് പിന്നാലെ പലരും ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

വിവാഹ ശേഷം ശരണ്യ മോഹൻ അഭിനയം നിർത്തലാക്കിയ കാരണം ?

സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന പല താരങ്ങളും പിന്നീട് അഭിനയം നിർത്താറുണ്ട്, മിക്കവരും വിവാഹത്തോട് കൂടിയാണ് സ്‌ക്രീനിൽ നിന്നും അപ്രത്യക്ഷമാകുന്നത്. എന്നാൽ ഇപ്പോൾ താരങ്ങൾ ഒക്കെയും അഭിനയം നിർത്തുമെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ...
- Advertisement -

മമ്മൂട്ടിയും ലാലും ബഹുമാനിക്കുന്ന സംവിധായകനോട്, കാലിന്മേല്‍ കാല്‍ വച്ചിരുന്ന് മംമ്ത പറഞ്ഞു,...

മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസ് എന്ന നടിയെ സിനിമാ ലോകത്തിന് കിട്ടിയത്. ഹരിഹരന്റെ കണ്ടെത്തല്‍!! മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും വിജയം കണ്ട മംമ്ത നായിക എന്നതിനപ്പുറം മികച്ചൊരു...

പ്രഭുദേവയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് നയൻ‌താര !! പ്രഭുദേവയുടെ ഭാര്യക്കുള്ള മറുപടിയോ...

തന്റെ പേരു കേട്ട് മാത്രം കാണികളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍‌ കഴിയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് നയന്‍‌താര. തെന്നിന്ത്യയില്‍ ഇത്രയധികം ആരാധകരുള്ള നടിമാര്‍ തന്നെ ഒരുപക്ഷെ കുറവായിരിക്കും. ഒറ്റരാത്രികൊണ്ടല്ല ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന...

ഇനി ജീവിത്തിൽ കൂട്ടായുള്ളത് വയറ്റിലുള്ള കണ്മണി മാത്രം !! പ്രിയപ്പെട്ടവന്റെ ശവകുടീരത്തിൽ...

കന്നഡ നടനും നടി മേഘ്‌ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചവിവരം ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്.കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 39 കാരനായ താരത്തിന്റെ വിയോഗത്തില്‍...

കാൽ നൂറ്റാണ്ടിനു ശേഷം മദൻലാൽ മനസ്സുതുറക്കുന്നു ;ലക്ഷങ്ങൾ തരാമെന്നു പറഞ്ഞാലും ...

 മോഹന്‍ലാലുമായുള്ള അതിശയകരമായ രൂപസാദൃശ്യത്തിലൂടെ ഏതാണ്ട് രണ്ടാഴ്ച്ചക്കാലത്തെ `സൂപ്പര്‍സ്റ്റാറാ’യി വാണ് അടുത്തനാളുകളില്‍ തന്നെ ആരോരുമറിയാതെ വിസ്മരിക്കപ്പെട്ടുപോയ ആ കാലാകരന്‍ ഇന്നെവിടെയാണ്? മലയാള സിനിമ നിര്‍ദ്ദയം കയ്യൊഴിഞ്ഞ അയാളുടെ സിനിമാ സ്വപ്നങ്ങളും ജീവിത സ്വപ്നങ്ങളും എവിടെ വെച്ചാണ്...

അവൾ സന്തോഷിക്കട്ടേന്ന് !! ടോവിനോയുടെ ജിമ്മിൽ ഊഞ്ഞാൽ കെട്ടി ഇസ്സകുട്ടി, വീഡിയോ...

തന്റെ ലോക്ക് ടൗൺ മകൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കുകയാണ് ടോവിനോ, ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ ആണ് താരമിപ്പോൾ. തിരക്കുകൾക്കിടയിൽ കിട്ടിയ ഈ ഫ്രീ ടൈം മകൾക്കൊപ്പം കളിച്ചും ചിരിച്ചും ചിലവഴിക്കുകയാണ് താരമിപ്പോൾ, മകളുടെ എല്ലാ വിശേഷങ്ങളും...

Related News

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ...

കൊറോണ വൈറസിനെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി, കോവാക്സിൻ എന്ന മരുന്നിനാണ് അനുമതി നൽകിയത്. ജൂലൈ മാസത്തോടെ രാജ്യത്തിൻറെ...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി...

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും...

നിരപരാധിത്വം തെളിയിച്ചിട്ടേ മടങ്ങി വരൂ; വാരിയംകുന്നനില്‍...

തന്റെ പഴയ സ്ത്രീ വിരുദ്ധ പോസ്റ്റുകളുടെ പേരിലുള്ള വിമർശനം കടുത്തതോടെ വാരിയൻ കുന്നനിൽ നിന്ന് പിന്മാറി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ആഷിക് അബു ആണ് ഈ കാര്യം പുറത്ത് വിട്ടത്.റെമീസിന്റെ പോസ്റ്റ് ഇങ്ങനെ; ആഷിഖ്...

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക്...

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സായി പല്ലവി, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച സ്വീകാര്യത ആണ് സായിക്ക് ലഭിച്ചത്. ചിത്രത്തിലെ മലർ...

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ...

തെന്നിന്ത്യയിലെ പ്രധാന നടിമാരിൽ ഒരാളാണ് ഭാവന, മലയാളത്തിൽ തന്റെ അഭിനയം തുടങ്ങിയ താരം പിന്നീട്  അന്യ ഭാഷകളിൽ എത്തി ചേരുകയായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ ഭാവന ഇതിനോടകം തന്റെ പേരിലാക്കി കഴിഞ്ഞു. കന്നഡ...
Don`t copy text!