Thursday July 2, 2020 : 8:35 PM
Home Health വാക്സിൻ കണ്ടുപിടിച്ചാലും കൊറോണ ഇടക്കിടക്ക് വരും !! പുതിയ പഠനം ഇങ്ങനെ

വാക്സിൻ കണ്ടുപിടിച്ചാലും കൊറോണ ഇടക്കിടക്ക് വരും !! പുതിയ പഠനം ഇങ്ങനെ

- Advertisement -

കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ എല്ലാം പരീക്ഷണത്തിലാണ് അപ്പോഴിതാ കോവിഡ് എവിടെയും പോകില്ലെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം എപ്പിഡെമോളജി വിദഗ്ധര്‍. കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ ഈ രോഗം അടിക്കടി വന്നു പോകുമെന്നും എച്ച്‌ഐവി, മീസില്‍സ്, ചിക്കന്‍പോക്‌സ് എന്നീ രോഗങ്ങള്‍ പോലെയാകും ഭാവിയില്‍ കോവിഡെന്നും ഇവര്‍ പറയുന്നു.

corona-virus-getty

അതേസമയം,വാക്‌സിന്‍ കണ്ടുപിടിച്ചാലും ഈ വൈറസിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ നേരത്തെതന്നെ പറഞ്ഞിരുന്നു. നിലവില്‍ വൈറസിനെതിരെ 100ല്‍ അധികം വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ വാക്‌സിന്‍ കണ്ടെത്തിയാല്‍ പോലും കൊറോണയെ പൂര്‍ണമായും തുടച്ചു നീക്കാന്‍ സാധിക്കുമോ എന്നത് സംശയകരമാണ്. ഇതുവരെ ലോകത്താകമാനം മൂന്ന് ലക്ഷത്തോളം ആളുകളാണ് കോവിഡ് 19 ബാധിച്ച്‌ മരിച്ചത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

പേർളി ശ്രീനിഷിനു ശേഷം ആര്? ഉത്തരവുമായി ബിഗ് ബോസ് എത്തി, ഇവരാണ്...

ജന പ്രീതി ഏറെ ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്, കഴിഞ്ഞ സീസണിലെ കമിതാക്കൾ ആയിരുന്നു പേർളി ശ്രീനിഷ്, ഈ തവണ ആര് എന്ന ചോദ്യം ഉയർന്നു വരികയാണ്, ഇപ്പോൾ അതിനുള്ള...
- Advertisement -

ക്യാന്‍സര്‍ ബാധിച്ച് മരിച്ച സുഹൃത്തിന്റെ ആറുകുഞ്ഞുങ്ങളെ ദത്തെടുത്ത് സ്റ്റെഫാനി: വിര്‍ജീനിയയില്‍ നിന്നും...

റിച്ച്‌മോണ്ട്: അപൂര്‍വ സൗഹൃദങ്ങളുടെ കഥകള്‍ നിരവധി നാം കേട്ടിട്ടുണ്ട്. പരസ്പരം പാരവെപ്പുകള്‍ക്കും വഴക്കുകള്‍ക്കുമപ്പുറം സ്‌നേഹവും ഒത്തൊരുമയുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള എത്രയോ സൗഹൃദങ്ങള്‍ നമുക്ക് മുന്നിലൂടെ മിന്നിമാറിയിട്ടുണ്ട്. അത്തരത്തില്‍ സ്‌നേഹവും സഹകരണവുമായി കഴിഞ്ഞിരുന്ന രണ്ട് സുഹൃത്തുക്കളുടെ...

നിങ്ങൾ ടോയ്‌ലെറ്റിൽ ഇരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കുക

ടോയ്‌ലെറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേറെയാണ്. പലരും ഇത് അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും, മിക്കവരും മൊബൈല്‍ ഫോണ്‍ ടോയ്ലറ്റില്‍ ഉപയോഗിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. ടോയ്ലറ്റില്‍ നിങ്ങള്‍ എത്രത്തോളം ഫോണ്‍ ഉപയോഗിക്കുന്നുവോ അത്രയും നേരം നിങ്ങള്‍ അവിടെ...

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വൻ തുക സംഭാവനയായി നൽകി അജിത്ത്

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് വൻ തുക സംഭാവനയായി നൽകി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതം നല്‍കിയ അജിത്ത് സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്കായി 25...

ഈ 5 കാര്യങ്ങൾ ശ്രെദ്ധിച്ചാൽ കാൻസർ പോലുള്ള രോഗങ്ങൾ നിങ്ങൾക്ക്...

നമ്മുടെ ജീവിത ശൈലി നമ്മുടെ ഇപ്പോളുള്ള ജീവിത രീതികൾ കൊണ്ട് പലതരം മാറ്റങ്ങളാണ് നമ്മുടെ ചുറ്റുപാടും നടക്കുന്നത്. പ്രകൃതിയെ ദിനംപ്രതി ചൂഷണം ചെയ്തു ചെയ്തു ഇപ്പോൾ മനുഷ്യന് തടയാൻ പറ്റാത്ത വിധം ദുരന്തങ്ങൾ ഉണ്ടായികൊണ്ടേ...

കിടിലന്‍ വീഡിയോ, ശരീരത്തിലെ എല്ലുകളുടെ പൂര്‍ണമായുള്ള അട്ജെസ്റ്മെന്റ്റ്, കാണാതെ പോകരുത്

ശരീരത്തിലെ എല്ലുകളുടെ പൂര്‍ണമായുള്ള അട്ജെസ്റ്മെന്റ്റ്  ഈ വീഡിയോയില്‍ നിങ്ങള്ക്ക് കാണാം. പലതരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരാണ് നമ്മള്‍ എല്ലാവരും. പലര്‍ക്കും അതിനു ശേഷം എല്ലുകള്‍ക്ക് വേദന ഉണ്ടാകാറുണ്ട്. അവ എല്ലാം ആഴ്ചയില്‍ ഒരിക്കല്‍ ഇത്തരത്തിലുള്ള...

Related News

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ...

കൊറോണ വൈറസിനെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി, കോവാക്സിൻ എന്ന മരുന്നിനാണ് അനുമതി നൽകിയത്. ജൂലൈ മാസത്തോടെ രാജ്യത്തിൻറെ...

വാക്ക് പാലിച്ച് സുരേഷ് ഗോപി; ഓപ്പറേഷൻ...

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പരിപാടിയാണ് നിങ്ങൾക്കുമാകാം കോടിശ്വരൻ, അതിലെ അവതാരകൻ സുരേഷ് ഗോപിയുടെ അവതരണം തന്നെയാണ് ഷോയ്ക്ക് പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ കാരണം. മത്സരാര്‍ഥികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹപൂര്‍വമായ പെരുമാറ്റം....

കൊറോണയെ കുറിച്ച് ആദ്യം ലോകത്തെ അറിയിച്ച...

കൊറോണയെ കുറിച്ച് ലോകത്തിനു ആദ്യം സൂചന നൽകിയ ഡോക്ടർ ലീ വേനലിയങ്ങിനു ആൺകുഞ്ഞു പിറന്നു, അദ്ദേഹത്തിന്റെ ഭാര്യ ഫു ആണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടത്, ഡോക്ടർ ലീ കൊറോണ ബാധിച്ച് കഴിഞ്ഞ...

ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ അപകടം വിളിച്ച് വരുത്തും

സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള അണുനശീകരണം ഫലപ്രദമായതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വ്യാപകമാകുന്നു. ഔഷധനിര്‍മാണമോ അനുബന്ധ ഉത്പന്നങ്ങളോ നിര്‍മിച്ച്‌ പരിചയമില്ലാത്ത കമ്ബനികള്‍പോലും നിലവില്‍ സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നുണ്ട്. കേരളത്തിനു പുറത്തുനിന്നാണ് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ എത്തിക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ...

മാസ്‌ക് ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ..

കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.വാക്‌സിന്‍ കണ്ടെത്താത്ത കാലത്തോളം മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെയാണ് വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍. മാസ്‌ക് ധരിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗബാധയെ തടയിടാം....

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ...

നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നും എത്തിയ സിനിമ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആണ് പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ജോര്‍ദാനില്‍ ചിത്രീകരണത്തിനായി...

പ്രമുഖ സീരിയൽ താരത്തിനും കുടുംബത്തിനും കൊറോണ...

ഹിന്ദി സീരിയല്‍ താരം മോഹേന കുമാരി സിംഗിനും ഭര്‍ത്താവ് സുയേഷ് റാവത്ത് ഉള്‍പ്പടെ കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭര്‍തൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാല്‍ മഹാരാജ്, ഭര്‍തൃമാതാവ് അമൃത...

ഓവനും ബീറ്ററും ഇല്ലാതെ രുചിയൂറും ഓറഞ്ച്...

കേക്ക് കഴിക്കാൻ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ബേക്കറികളിൽ നിന്നും വലിയ വിലക്കാണ് നമ്മൾ കേക്കുകൾ വാങ്ങുന്നത്, എന്നാൽ ചിലർ വീടുകളിൽ തന്നെ ഇത് ഉണ്ടാക്കാറുണ്ട്, കേക്ക് ഉണ്ടാക്കാൻ പ്രധാനമായും വേണ്ട രണ്ട വസ്തുക്കൾ...

രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും...

തമിഴ് നടന്‍ രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും 3 ജീവനക്കാര്‍ക്കും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. താരം തന്റെ ട്വീറ്റിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. പനിയുടെ ലക്ഷണം കണ്ടതോടെയാണ് ഇവരെ...

Shocking News : കൊറോണ സാമ്പിളുകൾ...

ലാബ് പ്രവർത്തകരെ ആക്രമിച്ച് കൊറോണ സാമ്പിളുകളുമായി കുരങ്ങുകൾ കടന്നു കളഞ്ഞു, ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം, കോവിഡ് -19 സംശയിക്കുന്ന രോഗികളുടെ കോവിഡ് -19 ടെസ്റ്റ് സാംപിളുകള്‍ കൊണ്ടുപോകുകയായിരുന്ന ലാബ് ടെക്നീഷ്യനെ വെള്ളിയാഴ്ച...

നിങ്ങൾ വാഹനത്തിൽ സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ടോ ?...

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവര്‍ മാത്രമല്ല വീട്ടിലുളളവര്‍ പോലും സാനിറ്റൈസറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സാനിറ്റൈസറുകള്‍ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ അഗ്നിശമന സേന...

നടി ഭാവനയുടെ സ്രവ സാമ്ബിൾ പരിശോധനയ്ക്ക്...

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നടി ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിര്‍ത്തി വഴിയാണ് കേരളത്തിലെത്തിയത്. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ...

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും...

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍...

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ...

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ...
Don`t copy text!