ഇത് ഫോട്ടോഷൂട്ട് തന്നെയാണോ അതോ ബെഡ് റൂം സീൻ ആണോ?

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് വ്യത്യസ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്, വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു കല്യാണം ആലോചിക്കാൻ കൂടി…

Couple Viral Photoshoot

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് വ്യത്യസ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്, വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു കല്യാണം ആലോചിക്കാൻ കൂടി സാധിക്കില്ല, ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്‍തമാണ്, വളരെ വ്യത്യസ്തമായ തീം അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. ഒരുപാട് വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം എല്ലാം തരംഗം ആകാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്, ഇതുവരെ കണ്ടതല്ല ഈ ചിത്രങ്ങൾ, എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ് ഈ ചിത്രങ്ങളിൽ കൂടി.  എന്നാൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ സ്വഭാവം പാടെ മാറിയെന്നും ഒന്നും ഇപ്പോൾ കേരളം സംസ്കാരത്തിന് യോജിച്ച വിധത്തിൽ ഉള്ളവ അല്ലായെന്നുമാണ് ജനങ്ങളുടെ അഭിപ്രായവും.

കിടപ്പുമുറിയിൽ ചെയ്യുന്ന കാര്യങ്ങൾ വരെയാണ് ഇപ്പോൾ ന്യൂ ജനറേഷൻ ഫോട്ടോഷൂട്ട് എന്ന പേരിൽ പുറത്ത് വിടുന്നതെന്നാണ് ഇത്തരം ഫോട്ടോഷൂട്ടുകൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളിൽ ഒന്ന്. അടുത്തിടെ മുതൽ ആണ് അതിര് കടന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പുറത്ത് വരാൻ തുടങ്ങിയത്. ഇതിൽ പലതും പോസ്റ്റ് വെഡിങ് ഷൂട്ടും പ്രീ വെഡിങ് ഷൂട്ടുകളുമാണ്. കടുത്ത സൈബർ ആക്രമണങ്ങൾ ആണ് ചിത്രങ്ങൾ പുറത്ത് വരുമ്പോൾ ദമ്പതികൾക്ക് നേരെ ഉണ്ടാകുന്നത്. എന്നാൽ പല ദമ്പതികളും ഇതൊന്നും കാര്യമാക്കാറുമില്ല.

ഇത്തരത്തിൽ ഉള്ള പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ ഈ തവണ ചിത്രങ്ങൾ കണ്ട ജനങ്ങൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഇതിപ്പോ ബെഡ്‌റൂം രംഗമാണോ അതോ ഫോട്ടോഷൂട് തന്നെയാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്.