എനിക്ക് വസ്ത്രങ്ങൾ വേണ്ട നിന്നെ മാത്രം മതി, വൈറലായി ദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് വ്യത്യസ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്, വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു കല്യാണം ആലോചിക്കാൻ കൂടി…

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് വ്യത്യസ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്, വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു കല്യാണം ആലോചിക്കാൻ കൂടി സാധിക്കില്ല, ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്‍തമാണ്, വളരെ വ്യത്യസ്തമായ തീം അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. ഒരുപാട് വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം എല്ലാം തരംഗം ആകാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്, ഇതുവരെ കണ്ടതല്ല ഈ ചിത്രങ്ങൾ, എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ് ഈ ചിത്രങ്ങളിൽ കൂടി, വയനാട്, വാഗമൺ ഭാഗങ്ങളിൽ നിന്നാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്

 
പ്രകൃതിയുടെ സൗന്ദര്യം അത്രത്തോളം ഒപ്പിയെടുത്ത ചിത്രങ്ങളാണ് ഈ ഫോട്ടോ ഷൂട്ടിൽ ഉള്ളത്. വെഡിങ് സ്റ്റോറിസ് ഫോട്ടോഗ്രാഫി എന്ന കമ്പനി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറൽ ആവുകയായിരുന്നു.

ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് സാധാരണ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ലഭിക്കുക എന്നാൽ ഈ ദമ്പതികൾ അതൊന്നും കാര്യമാക്കുന്നില്ല, എല്ലാവരോടും പോയി പണിനോക്കുവാൻ ആണ് ഇവർ പറയുന്നത്, നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയത്.