ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരിൽ വിമർശനം, ചുട്ട മറുപടി നൽകി മീര നന്ദൻ

ഇപ്പോൾ സ്ത്രീകളുടെ വസ്ത്ര ധാരണത്തിന്റെ പേരിൽ നല്ല വിമർശങ്ങൾ ആണ് ഉയർന്നു വരുന്നത്, അതിൽ കൂടുതലും നടിമാർക്ക് എതിരെ ആണ്, പലപ്പോഴായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ് മലയാള സിനിമയിലെയടക്കം നായികമാര്‍. രണ്ടു ദിവസം…

Criticism against Meera Nandan's dressing

ഇപ്പോൾ സ്ത്രീകളുടെ വസ്ത്ര ധാരണത്തിന്റെ പേരിൽ നല്ല വിമർശങ്ങൾ ആണ് ഉയർന്നു വരുന്നത്, അതിൽ കൂടുതലും നടിമാർക്ക് എതിരെ ആണ്, പലപ്പോഴായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ് മലയാള സിനിമയിലെയടക്കം നായികമാര്‍. രണ്ടു ദിവസം മുൻപ് നടി മീര നന്ദന് എതിരേരയും ഇത് പോലുള്ള വിമർശങ്ങൾ ഉയർന്നു വന്നിരുന്നു. നടി സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വിട്ട ചില ചിത്രങ്ങൾ ആയിരുന്നു വിമർശനത്തിന് കാരനാം.

മീര നന്ദൻ ഇപ്പോൾ അഭിനയ രംഗത് നിന്നും മാറി ദുബായിൽ ജോലി ചെയ്തുകൊണ്ട് വരികയാണ്, എങ്കിലും നടി സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ഏതാണ് ഇപ്പോഴും തന്റെ ചിത്രനഗൽ താരം പങ്കു വെക്കാറുണ്ട്, നടിയുടെ പോസ്റ്റിനു താഴെ ധാരാളം പേര് മോശം കമ്മെന്റുമായി എത്തിയിരുന്നു, പോസ്റ്റിന് താഴെ കമന്റുമായി എത്തിയവര്‍ക്ക് മീര നന്ദന്‍ തന്നെ ചുട്ട മറുപടി കൊടുത്തിരുന്നു. ഇപ്പോഴിതാ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വതന്ത്ര്യം കൊടുത്തിട്ടില്ലെന്ന് പറയുകയാണ് നടി.

Criticism against  Meera Nandan's dressing

പണ്ടൊക്കെ പുറത്തു പോകുമ്പോൾ ആളുകൾ അടുത്ത വരും എന്നിട്ട് പറയും സിനിമ ഒക്കെ നന്നാകുന്നുണ്ട് എന്നാണ്, പിന്നീട പറയുന്നത് ചാനലിലെ പ്രോഗ്രാം ഒക്കെ നന്നാവുണ്ട എന്നാണ്. എന്നാൽ ഇപ്പോൾ എല്ലാരും കാണുമ്പൊൾ പറയുന്നുണ്ട് ഇൻസ്റ്റയിലെ ഫോട്ടോ കൊള്ളാം എന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായില്ലേ ഈയിടെ. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ച തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്.

തൻ ഫോട്ടോ ഇൻസ്റായിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അത് തന്റെ മാതാപിതാക്കൾക്ക് അയച്ചു കൊടുത്തു അവർ നല്ല അഭിപ്രായമാനു പറഞ്ഞത് അത് കൊണ്ടാണ് താൻ അത് പോസ്റ്റ് ചെയ്തത് എന്ന് താരം പറയുന്നു. ഞാന്‍ നോക്കുമ്പോഴെക്കും വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞ് കിടക്കുകയാണ്.

Criticism against  Meera Nandan's dressing

ഞാന്‍ ഇട്ട ഡ്രസിന്റെ നീളം കുറഞ്ഞ് എന്നൊക്കെയാണ് വാര്‍ത്ത. എന്നാൽ ആ ഡ്രെസ്സ്‌സിനു നീളം കുറവാണെന്നു എനിക്ക് തോന്നിയിട്ടില്ല എന്ന് മീര പറയുന്നു. എന്നാൽ ആ വാർത്ത എന്റെ ‘അമ്മ കണ്ടതിനു ശേഷം എന്നെ വിളിച്ചു എന്നിട്ട് ‘അമ്മ പറഞ്ഞത് ഇങ്ങനെയാണ് എന്ന് താരം വ്യക്തമാക്കുന്നു. എന്റെ മീര എന്താണിത്. ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെ കുറിച്ചൊന്നും വിവരമില്ലേ. ഇതൊക്കെയാണോ വാര്‍ത്ത, ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് പറഞ്ഞു. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്നാണ് ഞാന്‍ ചിന്തിച്ചത്. കുറച്ച് നാള്‍ കഴിഞ്ഞ് അമേരിക്കയില്‍ പോയപ്പോള്‍ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തു. അതും വാര്‍ത്തയായി.

Criticism against  Meera Nandan's dressing

ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു മീര നന്ദന്‍ കരിയര്‍ ആരംഭിക്കുന്നത്. 2008 ല്‍ ലാല്‍ ജോസ് നായകനായി അഭിനയിച്ച മുല്ല എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. ദിലീപ് നായകനായിട്ടെത്തിയ ചിത്രത്തിലെ മീരയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നായികയായി ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ മീരയ്ക്ക് അവസരം ലഭിച്ചിരുന്നു. ഇതിനിടെ തമിഴിലും തെലുങ്കിലും നടി അഭിനയിച്ചു.