ഇതെന്ത് കോപ്പ്.. കണ്ടത്തില്‍ കൊണ്ടു നിര്‍ത്താം!!! ഇങ്ങനെ വിടാന്‍ നാണം ഇല്ലേ തന്തക്കും തള്ളക്കും!! സോഷ്യല്‍ മീഡിയയെ രോഷം കൊള്ളിച്ച് പ്രാര്‍ഥനയുടെ വേഷം

ഇന്ദ്രജിത്തും കുടുംബവും പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്. അച്ഛനും അമ്മയെയും പോലെ മക്കളായ പ്രാര്‍ഥനയും നക്ഷത്രയും താരങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എല്ലാവരും. മക്കളുടെ സന്തോഷ നിമിഷങ്ങളെല്ലാം താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രാര്‍ഥനയുടെ ഡ്രസ്സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

മോഡേണ്‍ ലുക്കിലുള്ള പ്രാര്‍ഥനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തവണയും ഗ്ലാമറസ് ലുക്കിലാണ് പ്രാര്‍ഥന എത്തിയിരിക്കുന്നത്. ഒരു അവാര്‍ഡ് സ്വീകരണത്തിന്റേതാണ് ചിത്രം.

താരപുത്രിയുടെ ഗ്ലാമറസ് വേഷമാണ് ആരാധകരെ രോഷം കൊള്ളിയ്ക്കുന്നത്. പുരസ്‌ക്കാരം ഏറ്റു വാങ്ങിയതിന് ശേഷം എല്ലാവര്‍ക്കും നന്ദി പറയുന്ന പ്രാര്‍ത്ഥനയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ ആശംസകള്‍ക്ക് പകരം നിറയുന്നത് വിമര്‍ശനമാണ്. പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

‘മോളെ കോലം കെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം. അല്ലെങ്കില്‍ മല്ലിക മുത്തശ്ശിക്ക് വേണം’.

‘സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം,.’ ‘ഇങ്ങനെയൊക്കെ കോലംകെട്ടിയാലെ പ്രശസ്തയാകാന്‍ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്?’, ഇതാണോ ഉടുപ്പു ഇതു വാടി ബ്രയിസിയര്‍ ഇതിന്റെ മുകളില്‍ ഇടുന്നതാണ് ഉടുപ്പ്’,

‘ഇതെന്ത് കോപ്പ്.. കണ്ടത്തില്‍ കൊണ്ടു നിര്‍ത്താം, കാക്ക ശല്യം മാറാന്‍ നല്ലതാണ്,’

‘ഇത്രയും വലിയ ഡ്രസ്സ് എന്തിനാ കുട്ടി ധരിച്ചത്. മല്ലികയെ പറയിപ്പിക്കാന്‍ ഇറങ്ങി തിരിച്ച അമ്മയും മകളും. ഇതൊക്കെ കാണിച്ച് അടുത്ത പ്രോഗ്രാം പിടിക്കാനായിരിക്കും’,

ഈ കൊച്ചിനെ ഒക്കെ ഇങ്ങനെ വിടാന്‍ നാണം ഇല്ലേ തന്തക്കും തള്ളക്കും. ഇവളെ എന്തിനു പറയണം പാവം കൊച്ച്. ആ കൊച്ച് ഓര്‍ത്തിരിക്കുന്നത് ഇതൊക്കെയാണ് വല്ല്യ കാര്യം എന്നാണ്. ഈ കൊച്ചിന് മലയാളം അറിയില്ലേ എന്നിങ്ങനെ അനവധി കമന്റുകളാണ് താഴെ നിറയുന്നത്.

Previous articleഉലക നായകന്റെ പുഷ് അപ്പ് വീഡിയോ! ഏറ്റെടുത്ത് ആരാധകര്‍!
Next articleതെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് പൃഥ്വിരാജ്..! വീഡിയോ പങ്കുവെച്ച് ഡിജോ ജോസ് ആന്റണിയും… കാര്യമിതാണ്!