പാന്റ് ആദ്യം ഇടുക അല്ലെങ്കിൽ രാത്രിയിലെ പരുപാടി വേറെ ആകും മീര നന്ദനെതിരെ സൈബർ ആക്രമണം 

സോഷ്യൽ മീഡിയ എന്ന് പറയുന്നത് മിക്ക താരങ്ങൾക്കു൦  നെഗറ്റീവും, പോസ്റ്റിവുമായ ഒരുപാടു കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഒരുപാട് നടികൾ  ഇതിനെതിരെ വിമർശനവുമായി എത്താറുണ്ട്,ഇപ്പോൾ അതുപോലൊരു വിമർശനവുമായി എത്തുകയാണ് നടി മീര നന്ദൻ. നടി കഴഞ്ഞ ദിവസം…

സോഷ്യൽ മീഡിയ എന്ന് പറയുന്നത് മിക്ക താരങ്ങൾക്കു൦  നെഗറ്റീവും, പോസ്റ്റിവുമായ ഒരുപാടു കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഒരുപാട് നടികൾ  ഇതിനെതിരെ വിമർശനവുമായി എത്താറുണ്ട്,ഇപ്പോൾ അതുപോലൊരു വിമർശനവുമായി എത്തുകയാണ് നടി മീര നന്ദൻ. നടി കഴഞ്ഞ ദിവസം പങ്കുവെച്ച വീഡിയോക്കെതിരെ ആണ് സൈബർ സദാചാരികൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലുലു മാളിൽ  രാത്രികാല ഷോപ്പിങ്ങിനെ കുറിച്ചുള്ള വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്.

ഈ വീഡിയോയിൽ താരം ഇട്ടിരുന്ന വസ്ത്രത്തിന്റെ ഇറക്കം ആയിരുന്നു പ്രശ്നം. ഈ  ഒരു കാരണം കൊണ്ട് തന്നെ സൈബർ  സദാചാരികൾ എത്തുകയും, ഇതിനെതിരെ നെഗറ്റീവ് കമെന്റുകൾ പാസാക്കുകയും ചെയ്യ്തത്. പാന്റ് ഇടുക അല്ലെങ്കിൽ രാത്രിയിലെ പരുപാടി വേറെ ആയിരിക്കും. മോളെ മീര നന്ദൻ വേണമെങ്കിൽ  15  ദിർഹം തരാം, ഒരു പാവാടയോ, സാരിയോ വാങ്ങിക്ക്.

നിങ്ങൾക്ക് ഫേമസ് ആകാൻ വേണ്ടിയാണോ ഇങ്ങനെയുള്ള വേഷങ്ങൾ ധരിക്കുന്നത്, ഈ തരത്തിലുള്ള മോശ കമെന്റുകൾ ആണ് എത്തുന്നത്, മീരയുടെ ഈ വീഡിയോയും, വസ്ത്രധാരണയും കണ്ടു സദാചാര അക്രമികളുടെ ഉറക്കം പോയിരിക്കുകയാണ് , എന്നാൽ ഈ വീഡിയോയുടെ സൈബർ അക്രമണത്തിനെതിരെ മറുപടി നൽകി കൊണ്ട് നിരവധി ആളുകൾ എത്തുന്നുണ്ട്. അവരവർക്ക് ഇഷ്ട്ടമുള്ള  വസ്ത്രം അവർ ധരിക്കട്ടെ അതിനെ നിങ്ങളുടെ ചിലവിൽ അല്ലല്ലോ അവർ കഴിയുന്നത്  ഈ തരത്തിലുള്ള കമെന്റുകൾ താരത്തിനെ പിന്തുണ ആയി എത്തുന്നുണ്ട്.