മലയാളം ന്യൂസ് പോർട്ടൽ
Film News

ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത് !! ഭർത്താവിന്റെ മുന്നിലാണ്, ബഷീറിന്റെ രണ്ടാം ഭാര്യക്കെതിരെ സൈബർ ആക്രമണം

ബിഗ് ബോസ് ആദ്യ സീസണ്‍ കണ്ടവര്‍ക്കെല്ലാം സുപരിചിതനാണ് ബഷീര്‍ ബഷി. ഈ പരിപാടിക്ക് പിന്നാലെയായാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതും. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രണ്ട് വിവാഹം ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ചും അതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം വാചാലനായിരുന്നു. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനമായിരുന്നു ബഷീറിനെതിരെ ഉയര്‍ന്നത്.

basheer-bashi-suhana-mashuraആദ്യഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് ബഷീര്‍ പറഞ്ഞിരുന്നു. രണ്ടാം ഭാര്യയായ മഷൂറ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മഷൂറയ്ക്ക്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും പാചകപരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി മഷൂറ എത്താറുണ്ട്. മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ മഷൂറയ്ക്ക് നല്‍കുന്നത്. കാസര്‍കോട് ശൈലിയിലുള്ള സംസാരമാണ് മഷൂറയ്ക്ക്. സുഹാനയ്ക്കും മഷൂറയ്ക്കുമൊപ്പം കല്ലുമ്മക്കായ വെബ് സീരീസുമായും ബഷീര്‍ ബഷി എത്തൊറുണ്ട്. കഴിഞ്ഞ ദിവസം മഷൂറ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മഷൂറ കഴിഞ്ഞ ദിവസം പോസറ്റ് ചെയ്ത ഫോട്ടോ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ജീന്‍സും ഷര്‍ട്ടുമണിഞ്ഞ് വാച്ചില്‍ നോക്കുന്ന മഷൂറയെയായിരുന്നു ഫോട്ടോയില്‍ കണ്ടത്. റമദാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതാണ് പലരേയും പ്രകോപിപ്പിച്ചത്. ഈ സമയത്തെങ്കിലും ഇങ്ങനെ ചെയ്യാതിരുന്നൂടേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ലോയെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

basheer bashi wifeകല്യാണം കഴിച്ച് ഭര്‍ത്താവിന്റെ മുന്നിലാണ് ഇങ്ങനെ നില്‍ക്കേണ്ടത്. അല്ലാതെ ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത്. നീ അനുഭവിക്കേണ്ടി വരും. ഈ ഗ്ലാമര്‍ പോവാന്‍ ഒരുനിമിഷം മതിയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. നോമ്പെടുത്തിട്ട് ഇതിനൊക്കെ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. രണ്ട് ഭാര്യമാരുണ്ടെങ്കിലും സ്‌നേഹത്തോടെ കഴിയുന്ന കുടുംബമാണ് നിങ്ങളുടേതെന്നും ഈ ചെയ്തത് ശരിയായില്ലെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഒരു പെണ്ണിന്റെ ഭര്‍ത്താവാണെന്നറിഞ്ഞിട്ടും അവന്റെ കൂടെ കൂടിയവളല്ലേ നീ, ചീപ്പായി പോയെന്നായിരുന്നു വേറൊരാളുടെ കമന്റ്.

Related posts

ഇനി നിങ്ങൾക്ക് മറ്റ് അപ്ലിക്കേഷൻ സഹായമില്ലാതെ തന്നെ വാട്സാപ്പ് ലോക്ക് ചെയ്യാം…

WebDesk

പിറന്നാൾ ദിനത്തിൽ മഞ്ജുവിന് ആശംസകളുമായി എത്തി മീനാക്ഷി, കണ്ണ് നിറഞ്ഞ് താരം

WebDesk4

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4

ഞാൻ ആദ്യമായി നേരിൽ കണ്ട ഹീറോ മമ്മൂക്കയാണ്, ദിലീപ് വിവരിക്കുന്നു !

WebDesk4

സിനിമ ടിക്കറ്റിന് ഇന്നുമുതൽ 130 രൂപ വരെ നൽകേണ്ടി വരും.

Webadmin

ബിഗ്‌ബോസ് ആദ്യ എലിമിനേഷൻ, ആദ്യം എത്തിയ ആൾ തന്നെ ആദ്യം പുറത്തായി

WebDesk4

ബോഡി ഷേമിംഗ് !! മാധ്യമ പ്രവർത്തകയോട് മാപ്പ് ചോദിച്ച് ദുൽഖർ

WebDesk4

മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ !! അന്ന് വളരെ സങ്കടത്തോടെ ആയിരുന്നു ഞാൻ മഞ്ജുവിനെ ഒരുക്കിയത്

WebDesk4

തന്റെ മൂത്തമകൾ കാരണമാണ് കുടുംബം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് !! കൃഷ്‍ണകുമാര്‍

WebDesk4

സദാചാര വാദികൾക്ക് മുന്നറിയുപ്പുമായി അമേയ മാത്യുവിന്റെ ഗ്ലാമറസ് വൈറൽ ഫോട്ടോ ഷൂട്ട് ! ചിത്രങ്ങള്‍

WebDesk4

വനിതയും പീറ്ററും വേർപിരിയുന്നു, താരപുത്രിയുടെ മൂന്നാം വിവാഹബന്ധവും തകർന്നു

WebDesk4