അടിവസ്ത്രം വരെ കാണാമല്ലോ മാളവികക്ക് നേരെ സൈബർ ആക്രമണം !!

മാളവിക മേനോനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. 916 എന്നു സിനിമയിലൂടെയായിരുന്നു മാളവികയുടെ വെള്ളിത്തിരിയിലേക്കുള്ള അരങ്ങേറ്റം.മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. എന്നാൽ പിന്നീട് താരത്തിന് സിനിമകൾ വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സമ്പാദിക്കാൻ മാളവികക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ താരമിപ്പോൾ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ന്ന താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മാളവിക എത്തിയപ്പോഴുള്ള താരത്തിന്റെ വസ്ത്രമാണ് ഇപ്പോൾ സൈബർ ആക്രമണത്തിന് കാരണം ആയിരിക്കുന്നത്. നീല നിറത്തിലുള്ള ഷോർട് ഡ്രസ്സ് ആണ് മാളവിക ധരിച്ചിരുന്നത്. മുട്ടിനു മുകളിൽ നിൽക്കുന്ന വസ്ത്രം അണിഞ്ഞതുകാരണം താരം ഒട്ടും കംഫര്ട്ടബിള് അല്ലായിരുന്നു എന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഡ്രസ്സ് പലപ്പോഴും അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. “ഇതൊക്കെ വലിച്ചു കയറ്റി വരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ” “അടിവസ്ത്രം വരെ കാണാമല്ലോ” എന്നുള്ള കമന്റുകൾ കൊണ്ട് നിറയുകയാണ് താരത്തിന്റെ വിഡിയോ

 

Previous articleനടന്‍ വിശാലിന് ഷൂട്ടിംഗിനിടെ വീണ്ടും പരുക്കേറ്റു!!!
Next articleപരാതിക്കാരന് സെൽഫി അയച്ച് നൽകി മേയർ ആര്യ രാജേന്ദ്രൻ !!