Monday May 25, 2020 : 11:46 PM
Home Film News രുചികരമായ ഡാൽഗോന കോഫി വീട്ടിൽ തന്നെ ഉണ്ടാക്കാം !! ടിപ്സുമായി നവ്യ നായർ

രുചികരമായ ഡാൽഗോന കോഫി വീട്ടിൽ തന്നെ ഉണ്ടാക്കാം !! ടിപ്സുമായി നവ്യ നായർ

- Advertisement -

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തന്റെ വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി നവ്യ പങ്കു വെക്കാറുണ്ട്. കഴിഞ്ഞ ദിവസം നവ്യയുടെ മകൻ വീട്ടുജോലി ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഇപ്പോൾ താൻ ഡാൽഗോന കോഫി പരീക്ഷിച്ചു വിജയിച്ച സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നവ്യ.

navya-nair

ഇപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും മിന്നും താരമായി തിളങ്ങുകയാണ് ഡാൽഗോന കോഫി, എവിടെ നോക്കിയാലും ഇപ്പോൾ ഡാൽഗോന കോഫി ആണ്. ഡാൽഗോന ഉണ്ടാക്കി പരീക്ഷിച്ച സന്തോഷത്തിലാണ് നവ്യയും കുടുംബവും, തങ്ങളുടെ സന്തോഷം ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരിക്കുകയാണ് നവ്യ. കാണുവാനും വളരെ ഭംഗിയുണ്ട് നവ്യയുടെ ഡാൽഗോന കോഫി.

dalgoan coffee

ഡാൽഗോന കോഫി ഉണ്ടാക്കുന്ന വിധം, വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡാല്‍ഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡര്‍, പഞ്ചസാര, പാല്‍, ഐസ് ക്യൂബ്സ് എന്നിവ ചേര്‍ത്താണ് ഡാല്‍ഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 2 ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്സ്‌ ചെയ്ത ശേഷം ഇലക്‌ട്രിക് ബീറ്റര്‍ ഉപയോഗിച്ച്‌ മൂന്നു നാല്‌ വട്ടം ബീറ്റ്‌ ചെയ്യുക. ഒരു ഗ്ലാസ്സില്‍ ഐസ്ക്യൂബ് ഇട്ടശേഷം മുക്കാല്‍ ഭാഗം തണുത്ത പാല്‍ ഒഴിക്കാം. മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്.

- Advertisement -

Stay Connected

- Advertisement -

Must Read

പാലിലും മായം, കൃത്രിമമായി പാല്‍ നിര്‍മ്മിക്കുന്നു, കാൻസർ പോലുള്ള മാരക രോഗം...

നമ്മള്‍ ഒരുപാട് പോഷക മൂല്യമായി കാണുന്ന പാലിലും മായം. പാല്‍ കൃതൃമമായി ഉണ്ടാക്കാന്‍ കഴിഴും എന്ന് തെളിയിക്കുകയാണ്, ഇത്തരത്തിലുള്ള മയം ചേർക്കൽ മൂലം, ഇൻഡ്യാക്കാർ കുടിക്കുന്നത് വിഷം ആണ് എന്നാണ്. https://www.facebook.com/megamovieonline/videos/288973798427070/
- Advertisement -

മമ്മൂട്ടി ജോയ് മാത്യുചിത്രം തിരുനെല്ലിയില്‍ തുടങ്ങി

മാനന്തവാടി: മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വയനാട് തിരുനെല്ലി അപ്പപ്പാറയില്‍ ആരംഭിച്ചു. ഇന്നലെ മുതലാണ് അപ്പപ്പാറ തിരുനെല്ലി റോഡില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന...

അജിത്തിന്റെ സംസാരമാണ് എന്നെ ആകർഷിച്ചത് !! അജിത്തിനോട് പ്രണയം തുറന്നുപറഞ്ഞതിനെ കുറിച്ച്...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും, തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്....

ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട...

അപ്രതീക്ഷിതമായി പെയ്ത ചാറ്റല്‍മഴ ആവോളം ആസ്വദിക്കുകയാണ് ന‌ടി അമല പോള്‍. മഴ തോര്‍ന്നപ്പോള്‍ മുറ്റത്തേക്കിറങ്ങി വളര്‍ത്തുപൂച്ച മൂണിനൊപ്പെ സന്തോഷം പങ്കിടുന്ന താരത്തെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. വീട്ടുമുറ്റത്തെ മാവില്‍ ഉണ്ടായ മാങ്ങയെ തലോടിയും...

‘ചേച്ചി മുത്താണ്’ ..ആരാധകന്റെ കമന്റിന് സണ്ണിയുടെ കിടിലൻ മറുപടി

ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയപ്പോൾ കേരള ജനതയുടെ സ്നേഹവും സ്വീകരണവും കണ്ടു സണ്ണി ലിയോൺ തന്നെ അമ്പരന്നു പോയി .ഇക്കാര്യം താരം മറച്ചും വച്ചില്ല. മലയാളികളുടെ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്ന് സണ്ണി ഫേസ്ബുക്കില്‍...

താര സാന്നിധ്യത്തിൽ ഭാമയുടെ കഴുത്തിൽ താലി അണിയിച്ച് അരുൺ!! വിവാഹ ചിത്രങ്ങൾ...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാമയുടെ വിവാഹ ആഘോഷനാണ് ആയിരുന്നു, ആഘോഷങ്ങൾക്ക് ഒടുവിൽ ഭാമയുടെ കഴുത്തിൽ അരുൺ താലി ചാർത്തി, താര സാന്നിധ്യത്തിൽ ആയിരുന്നു ഭാമയുടെ വിവാഹം നടന്നത്. കോട്ടയം വിൻഡ്‌സെർ കാസ്റ്റിൽ വെച്ചായിരുന്നു വിവാഹം...

Related News

ഈ കാര്യം അറിഞ്ഞിരുന്നാൽ മാത്രമേ നല്ല...

പഴയ കാല നായികയാണ് ആനി. വിവാഹ ശേഷം സിനിമയിൽ നിന്നും താരം വിട്ടു നിൽക്കുകയായിരുന്നുവെങ്കിലും കുറച്ചു നാളുകളായി ആനീസ് കിച്ചൺ എന്ന പാചക പരിപാടിയിലൂടെ താരം പ്രേക്ഷകർക്ക് മുമ്പിൽ വീണ്ടും ഏതാണ് തുടങ്ങിയിരുന്നു....

മാഗസിൻ കണ്ടപ്പോൾ ഒന്ന് ക്ലിക്കി !!...

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ...

ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്, ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ ആണ്.ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ...

നാടൻ ചെമ്മീൻ പൊരിച്ചത് എങ്ങനെ തയ്യാറാക്കാം...

ദുൽഖർ സൽമാൻ തന്റെ അബ്ബയുടെ വ്ലോഗ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുവകയാണ്. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ വ്ലോഗ് ആണ് പ്രേക്ഷകർക്കായി ദുല്ഖര് പരിചയപ്പെടുത്തുന്നത്. ഇബ്രൂസ് ഡയറി  എന്നാണ് വ്ലോഗിന്റെ പേര്, ഇബ്രാഹിം കുട്ടിയുടെ വീഡിയോ...

മടിയിൽ കൈക്കുഞ്ഞുമായി നവ്യ !! സംശയത്തോടെ...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്,രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ കഴിയുകയായിരുന്നു നവ്യ. ഇതിനിടെ സമൂഹ മാധ്യമത്തിലൂടെ നടി പങ്കുവെച്ചൊരു ചിത്രം...

കപ്പ പുട്ട് : കപ്പ ഉപയോഗിച്ച്...

കപ്പ പുട്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കപ്പ പുട്ടിന്റെ പാചക കുറിപ്പാണിത്. കേരളത്തിന്റെ രുചികരമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണിത്.  അരി മാവിൽ അരച്ച കപ്പ (തപിയോക) ചേർത്ത് ആവിയിൽ വേവിച്ചാണ്...

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും...

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു. കോഴിക്കോട്​ വേങ്ങേരി ജങ്​ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക്​​...

എന്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുന്ന...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്, ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ ആണ്.ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ...

തമിഴിൽ പല സൂപ്പർസ്റ്റാറുകളുടെയും കൂടെ അഭിനയിക്കാൻ...

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്....

ഇത് ഞങളുടെ പ്രണയ നിമിഷം !!...

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് പ്രിയ വാര്യര്‍. താരം മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലും ചുവടുറപ്പിച്ച താരം ഇപ്പോള്‍ കന്നഡയിലും അരങ്ങേറാനുളള തയ്യാറെടുപ്പിലാണ് . താരത്തിന്റെ തന്നെ വിഷ്ണുപ്രിയ' എന്ന പേരിലിറങ്ങുന്ന ചിത്രം ഈ...

ഇത് ഞങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ...

മലയാളികളുടെ രണ്ടു പ്രിയ നായികമാരാണ് നവ്യയും മഞ്ജുവും. രണ്ടുപേരും സ്കൂൾ കലോത്സവം വഴിയാണ് സിനിമയിൽ എത്തിയതും. ഒരേ കാലഘട്ടത്തില്‍ അല്ലെങ്കില്‍ പോലും മലയാള സിനിമയില്‍ തങ്ങളുടേതായ കയ്യൊപ്പ്‌ കുറിച്ച നടിമാരാണ് മഞ്ജു വാര്യരും...

പട്ടിൽ തിളങ്ങി നവ്യ!! ചിത്രങ്ങൾ ഏറ്റെടുത്ത്...

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്....

ഷൂട്ടിങ് സൈറ്റിൽ എത്തിയ ...

ഒരിടവേളയ്ക്ക് ശേഷം നവ്യാ നായര്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. ഏട്ട് വര്‍ഷത്തിന് ശേഷമാണ് നടി വീണ്ടും മോളിവുഡിലേക്ക് എത്തുന്നത്. നവ്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍...

മകളുടെ വിവാഹ സദ്യക്ക് പണം പിരിച്ചത്...

മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ഡിസംബെരിൽ ആയിരുന്നു, സീരിയൽ സിനിമ അംഗങ്ങൾ പങ്കെടുത്ത വളരെ ആർഭാടകരമായ ഒരു വിവാഹമായിരുന്നു മഹാലക്ഷ്മിയുടേത്, എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിഷമകരമായ മഹാ...

വർഷങ്ങൾക്ക് ശേഷം തനി നാടനായി നവ്യാ...

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്....
Don`t copy text!