മുലക്കച്ചയിൽ കാമസൂത്രയുടെ പ്രമേയത്തിൽ അമ്പരപ്പിച്ച് മലയാളി മോഡലിന്റെ ഫോട്ടോഷൂട്ട് !!

സാമൂഹിക മാധ്യമങ്ങളിൽ നിലവിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് വേറിട്ട ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ. അത് കൊണ്ട് തന്നെ ഈ ചിത്രങ്ങൾ നമ്മളിലേക്ക് ഒരു പുതിയ ആശയമാണ് നൽകുന്നത്. അതെ പോലെ തന്നെ നമ്മുടെ സമൂഹത്തിൽ നിലനിക്കുന്ന സമകാലിക വിഷയങ്ങൾ വളരെ ഏറെ ചർച്ച ചെയ്യുകയും കളിയാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ ഇപ്പോൾ നിരവധിയാണ്.

കാലഘട്ടങ്ങൾ കഴിയുംതോറും ഫോട്ടോ ഷൂട്ടുകളെ കുറിച്ചുള്ള ആശയങ്ങൾക്ക് വലിയ രീതിയിൽ മാറ്റം സംഭവിക്കുന്നു.അത് കൊണ്ട് തന്നെ മോഡലിംഗ് രംഗത്ത് മലയാളികൾ മികച്ച രീതിയിൽ നിറഞ്ഞു നിൽക്കുന്ന കാലമാണ് ഇത്. ഒരു പ്രത്യേകത എന്തെന്നാൽ നിറത്തിനും രൂപത്തിനും ഒന്നുമല്ല മികവ് പുലർത്തിയാൽ ആർക്കും തിളങ്ങാൻ കഴിയുന്ന മേഖല ആയി മാറിക്കഴിഞ്ഞു ഫോട്ടോഗ്രാഫി. അങ്ങനെ പെരുമ്പാവൂരിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് എത്തിയ വ്യക്തിയാണ് സ്‌മൃതി.വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ പ്രണയത്തിനും വിവാഹത്തിനും രണ്ട് കുട്ടികൾ ആയതിന് ശേഷം ആണ് സ്‌മൃതി മോഡലിംഗിൽ എത്തുന്നത്. ഈ കഴിഞ്ഞ ആറുമാസമായി മോഡലിംഗ് രംഗത്തു വളരെ സജീവമാണ് സ്‌മൃതി. അതെ പോലെ ബ്ലാക്ക് ഡാലിയ എന്നാണു താരം അറിയപ്പെടുന്നത്. പേരിൽ വ്യത്യസ്തത നോക്കുന്ന സ്‌മൃതി തന്റെ ഓരോ ഫോട്ടോഷൂട്ടിങ്ങിലും അത് കൊണ്ട് വരാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്.ഏറ്റവും മികച്ചൊരു ഡിസൈനർ ആയിരുന്നു സ്‌മൃതി.

ഡിസൈനർ ആയി തന്നെ തിളങ്ങി നിൽക്കുമ്പോഴും ഫാഷൻ ഒരു മോഡൽ ആകുക എന്നുള്ളത് തന്നെ ആയിരുന്നു. ഫാഷൻ ഫോട്ടോഗ്രാഫറായ ഭർത്താവാണ് സ്‌മൃതിയിലെ മോഡലിനെ മികച്ച രീതിയിൽ പുറത്തു കൊണ്ട് വന്നത്. ബോൾഡ് ഫോട്ടോഷൂട്ടുകളുടെ കാലത്തിൽ താരത്തിന് പൂർണ്ണ പിന്തുണയുമായി നിൽക്കുന്നത് ഫോട്ടോഗ്രാഫറും ഭർത്താവും കൂടിയായ ബേസിൽ എൽദോസാണ്. ഡിസൈനർ ആയിരുന്ന തനിക്ക് എന്നും പാഷൻ ആയി ഉള്ളത് മോഡലിംഗ് ആയിരുന്നു. ഇപ്പോൾ അത്തരത്തിൽ സ്‌മൃതിയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്. കാമസൂത്രയെ പ്രമേയമാക്കി പാലക്കാട് വെച്ച് നടന്ന ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്. മുലക്കച്ച കെട്ടിയുള്ള താരതത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നയാണ് ശ്രദ്ധ നേടിയത്, സ്‌മൃതിയുടെ കൂടെ മറ്റൊരു മോഡലായി എത്തിയത് അദ്രിജ അശ്വന്ത് ആണ്. വൈറലാകുന്ന ചിത്രത്തിന്റെ പശ്ചാത്തലവും ചിത്രങ്ങളും ഒരുക്കിയത് സച്ചിൻ ആണ്.

Previous articleരമേശ് പിഷാരടി ശരിക്കും തൂങ്ങി…!! വീഡിയോ കണ്ട് ഞെട്ടല്‍ മാറാതെ ആരാധകര്‍..!!
Next articleഭര്‍ത്താവിന്റെ കുടി മാറ്റാന്‍ പൂജ ചെയ്യണം എന്ന് ഭാര്യ..!! പിന്നീട് സംഭവിച്ചത്..!