തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ദർബാർ, പ്രേക്ഷക പ്രതികരണം കാണാം ( video) - മലയാളം ന്യൂസ് പോർട്ടൽ
Film News

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ദർബാർ, പ്രേക്ഷക പ്രതികരണം കാണാം ( video)

darbar-audince-review

സൂപ്പർ സ്റ്റാർ രജനികാന്തും നയൻതാരയും തകർത്തഭിനയിച്ച ദർബാർ തീയേറ്ററുകളിൽ വാൻ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്, ഒരിടവേളയ്ക്ക് ശേഷം രജനീകാന്തും നയന്‍താരയും ഒരുമിക്കുന്ന ചിത്രം, രണ്ടര പതിറ്റാണ്ടിന് ശേഷം രജനി പോലീസ് വേഷത്തിലെത്തുന്ന ചിത്രം അങ്ങനെ കാത്തിരിക്കാന്‍ പ്രേക്ഷകന് ഒരുപാട് കാരണങ്ങളാണ് ദര്‍ബാര്‍ നല്‍കിയത്. കാത്തിരിപ്പിനു ശേഷം ദർബാർ ഇന്ന് തീയേറ്ററുകയിൽ എത്തി ചേർന്നിരിക്കുകയാണ്, വിജയ് നായകനായ സര്‍ക്കാരിന് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. 2.0 എന്നെ ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ ലെെക്ക പ്രൊഡക്ഷന്‍സാണ് ദര്‍ബാര്‍ നിര്‍മ്മിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രം ദർബാർ നാലു ഭാഷകളിൽ ആണ് റിലീസ് ചെയ്തത്, സുനില്‍ ഷെട്ടിയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. ഒരിടവേളയ്ക്ക് രജനീകാന്തും നയന്‍താരയും വീണ്ടും കെെകോര്‍ക്കുന്ന

darbar audince review

ചിത്രമാണ് ദര്‍ബാര്‍. ഇരുവരും അവസാനം ഒരുമിച്ചെത്തിയത് കുശേലനിലായിരുന്നു. 2008 ലായിരുന്നു അത്. 11 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടുമൊരുമിക്കുമ്പോള്‍ നയന്‍താര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ്.

വർഷങ്ങൾക്ക് ശേഷം രജനി പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തിയത്. സിനിമ തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ രജനിയുടെ പോലീസ് ഗെറ്റപ്പ് പ്രേക്ഷകരിൽ ആവേശം ഉയർത്തിയിരുന്നു . ദർബാറി വൻ താരനിരയാണ് ചിത്രത്തിനു വേണ്ടിയുളള പ്രതീക്ഷ കൂട്ടിയ മറ്റൊരു ഘടകം. 2.0 എന്നെ ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ ലെെക്ക പ്രൊഡക്ഷന്‍സാണ് ദര്‍ബാര്‍ നിര്‍മ്മിക്കുന്നത്. ലെെക്കയുടെ ആദ്യ ചിത്രമായ കത്തിയുടെ സംവിധാനവും മുരുഗദോസായിരുന്നു. ആ അര്‍ത്ഥത്തില്‍ ലെെക്കയും മുരുഗദോസും വീണ്ടും കെെകോര്‍ക്കുന്ന ചിത്രവുമാണ് ദര്‍ബാര്‍. പേട്ടയ്ക്ക് ശേഷം അനിരുദ്ധ് സംഗീതം നിര്‍വ്വഹിക്കുന്ന രജനി ചിത്രവുമാണ് ദര്‍ബാര്‍

പ്രേക്ഷക പ്രതികരണം കാണാം

കടപ്പാട്

Mollywood Movie Events

Trending

To Top
Don`t copy text!