അവസാനം എല്ലാം കൂടി എൻ്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയാൽ അതു നടക്കില്ല!

ദയ അശ്വതിയും അനൂപ് ഉണ്ണിയും തമ്മിൽ വിവാഹിതർ ആയെങ്കിലും അധികം വൈകാതെ തന്നെ ആ വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിക്കാൻ കഴിയാതെ ഉണ്ണി ആദ്യ ഭാര്യയുടെ അടുത്തേക്ക് പോയി യെന്നായിരുന്നു ദയ…

ദയ അശ്വതിയും അനൂപ് ഉണ്ണിയും തമ്മിൽ വിവാഹിതർ ആയെങ്കിലും അധികം വൈകാതെ തന്നെ ആ വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിക്കാൻ കഴിയാതെ ഉണ്ണി ആദ്യ ഭാര്യയുടെ അടുത്തേക്ക് പോയി യെന്നായിരുന്നു ദയ ഫേസ്ബുക്കിൽ കൂടി അറിയിച്ചത്. എന്നാൽ ദയയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി അതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ അനൂപ് ഉണ്ണി എത്തിയിരുന്നു. ഇപ്പോൾ അനൂപിനെ കുറിച്ച് ദയ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

അനൂപ് ഉണ്ണി FB ലൈവ് വീഡിയോയിൽ പറയുകയുണ്ടായി മാനസീകരോഗികൾക്ക് കഴിക്കുന്ന മരുന്നല്ല എനിക്ക് ഡോക്റ്റർ പ്രതിഭ എഴുതി തന്നത് എന്ന്,,,,,,ചിലപ്പോൾ ആ പറഞ്ഞതും മാനസീകത്തിൻ്റെ വിഭ്രാന്തി ആയിരിക്കാം മാനസീക രോഗികൾക്ക് ചികിൽസിക്കുന്ന MBBS പഠിച്ച Dr റോണ് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഇതാണ് ഇട്ട ലൈവ് മുക്കിയല്ലോ???അനൂപേ,,,,, ഗുളിക കഴിച്ചപ്പോഴാണോ? മനസ്സിലായത് പറഞ്ഞത് മുഴുവൻ കള്ളത്തരമാണ് എന്ന തിരിച്ചിറിവ് ഉണ്ടായത് കഷട്ടം,,,,, എൻ്റെ f B യിലുള്ള എല്ലാവരോടും കൂടി പറയുകയാണ് ഒരു മാനസീക വിഭ്രാന്തിയുള്ള ഒരാൾ ലൈവിൽ വന്ന് പിച്ചും, ഭ്രാന്തും പറയുന്ന ഈ രോഗിയുടെവാക്കുകൾ വിശ്വാസിക്കരുത്,,,,, ഇത് എൻ്റെ ഒരു അഭ്യർത്ഥനയാണ്,,,,, മാനസീകം എന്ന രോഗം ആർക്കുവേണമെങ്കിലും വരാം ചിലപ്പോൾ എനിക്കും, നിങ്ങൾക്കും ,ആർക്കും വരാം പക്ഷെ അതുവരുമ്പോൾ മറ്റുള്ളവരേ ഉപദ്രവിക്കുന്നതും, വേദനിപ്പിക്കുന്നതും ആണ് ചെയ്യുക,,,,, പക്ഷെ ഇപ്പോൾ ആരുമില്ലാത്ത സ്ഥിതിക്ക് ഒരു രോഗിയുടെ അവസ്ഥയാണ് ഇത് എന്ന് നിങ്ങൾ മനസിലാക്കണം,,,,,, ഒരു കാര്യം പ്രത്യാകം ഓർമ്മപെടുത്തട്ടെ 2020ൽ ചികിൽസയിൽ ആയിരുന്നതിൻ്റെ തെളിവ് ഈ ചീട്ടിൽ പ്രത്യാകം കുറിച്ചിട്ടുണ്ട്,,,, ഹോസ്പ്പിറ്റലിൽ കൊണ്ട് പോയത് അനൂപിൻ്റെ സ്വന്തം ഭാര്യയും,,, ആണ് അവസാനം എല്ലാം കൂടി എൻ്റെ തലയിൽ കെട്ടിവെക്കാൻനോക്കിയാൽ അതു നടക്കില്ല എൻ്റെ കൂടെ സത്യമുണ്ട്,,,, ദൈവം ഉണ്ട്,,,,, സത്യമേവ ജയതേ……