ഈ കാര്യങ്ങൾ ഒക്കെ എന്നെ കണ്ട് പഠിക്കണം !! എന്നെ എല്ലാവരും മാതൃക ആക്കേണ്ടത് അത്യാവശ്യമാണെന്ന് ദയ അശ്വതി ...!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഈ കാര്യങ്ങൾ ഒക്കെ എന്നെ കണ്ട് പഠിക്കണം !! എന്നെ എല്ലാവരും മാതൃക ആക്കേണ്ടത് അത്യാവശ്യമാണെന്ന് ദയ അശ്വതി …!!

നിറയെ ട്വിസ്റ്റുകൾ ഉണ്ടായ ഒരു മത്സരം ആയിരുന്നു ബിഗ്‌ബോസ് സീസൺ 2, ചരിത്രത്തിൽ ആദ്യമായി ഒൻപത് മത്സരാർത്ഥികൾ വിജയിച്ച ഒരു മത്സരം കൂടി ആയിരുന്നു ഇത്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെക്കുവാൻ ആയിരുന്നു നിർമ്മാണ കമ്പനികൾ തീരുമാനിച്ചത്.ബിഗ്‌ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി കയറിയ താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. മാത്രമല്ല താരം ഒരു ബ്യൂട്ടീഷൻ കൂടിയാണ്. ബിഗ്‌ബോസിലെത്തിയ ദയക്ക് രജിത് കുമാറിനോട് തോന്നിയ പ്രണയം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു .

daya aswathy1

ഇപ്പോൾ ഷോ അവസാനിച്ച് വീട്ടിൽ എത്തിയ ദയ തന്നെ ആളുകൾ കണ്ട് പഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണന് പറയുകയാണ്. ബിഗ്‌ബോസിലെ താരങ്ങൾക്ക് കണ്ണിനു അസുഗം ബാധിച്ച് പുറത്ത് പോയതിനു പിന്നാലെയാണ് ദയ ബിഗ്‌ബോസിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വഴി ആയിരുന്നു ദയ വൈറൽ ആയി മാറിയത്. എന്നാൽ ബിഗ്‌ബോസിൽ കാണാൻ സാധിച്ചത് മറ്റൊരു ദയ അശ്വതിയെ ആയിരുന്നു.

daya achu

ഇപ്പോൾ ദയ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ് ബിഗ്‌ബോസ് എന്നത് ജനങ്ങൾ കാണുന്ന ഒരു പ്രോഗ്രാം ആണ്. അപ്പോൾ അവർക്ക് എത്രത്തോളം അത് പ്രയയോജനം  ആകുന്നു എന്നാണ് നമ്മൾ നോക്കേണ്ടത്. ആ വീട്ടിൽ ഉള്ള ചിലർക്ക് ഒന്നും തീരെ വൃത്തി ഇല്ലായിരുന്നു. ആ വീട് മുൻപ് നല്ല വൃത്തി ഉള്ള വീടായിരുന്നു, എന്നാൽ ചിലർ വന്നതിനു ശേഷം അവിടെ ഈച്ചയും മറ്റും ഒക്കെ വരാൻ തുടങ്ങി , വൃത്തി ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്. എല്ലാവരും എന്റെ വൃത്തി കണ്ടു പടികാണം, എന്നെ പോലെ നല്ല വൃത്തി ഉള്ളവരായി ജീവിക്കണം എന്ന് ദയ പറയുന്നു.

Trending

To Top
Don`t copy text!