ഭാര്യയും കൊച്ചും ഉള്ള ഒരു കാട്ടുകോഴിയുടെ വികാര പ്രകടനം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഭാര്യയും കൊച്ചും ഉള്ള ഒരു കാട്ടുകോഴിയുടെ വികാര പ്രകടനം!

ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത മത്സരാർത്ഥി ആയിരുന്നു ദയ അശ്വതി. ശക്തമായ പിന്തുണയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. പരുപാടിയിൽ വെച്ച് തന്റെ ജീവിതാനുഭവം താരം തുറന്ന് പറഞ്ഞത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പതിനാറാമത്തെ വയസ്സിൽ തന്റെ കല്യാണം കഴിഞ്ഞുവെന്നും എന്നാൽ 22 വയസ്സ് മുതൽ ഭർത്താവുമായി വേർപിരിഞ്ഞു ഒറ്റയ്ക്കാണ് ജീവിച്ചത് എന്നും രണ്ടു മക്കൾ ഭർത്താവിന്റെ കൂടെ ആണെന്നും ഒക്കെയായിരുന്നു താരം പരുപാടിയിൽ പറഞ്ഞത്. നിരവധി പ്രേക്ഷക പിന്തുണയും താരത്തിന് ലഭിച്ചിരുന്നു. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം ദയ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചതും. ദയ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആണ് താരത്തിന്റെ വിവാഹം കഴിഞ്ഞ കാര്യം ആരാധകർ പോലും അറിഞ്ഞത്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം പുറത്ത് വന്നതിനു ശേഷം നിരവധി വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉണ്ടായത്. അതിനെല്ലാം കൃത്യമായ മറുപടിയും താരം പറഞ്ഞിരുന്നു.

എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു എന്നും ദയ ഫേസ്ബുക്കിൽ കൂടി പറഞ്ഞിരുന്നു. ഭാര്യയും മക്കളും ഉള്ള ഉണ്ണി ഭാര്യയ്ക്ക് അടുത്തേക്ക് തിരികെ പോയി എന്നും തനിക്ക് അതിൽ ദുഃഖം ഇല്ല എന്നുമാണ് ദയ പറഞ്ഞത്. എന്നാൽ അതിനു പിന്നാലെ ദയയ്ക്ക് യെതിരെ കടുത്ത ആരോപണങ്ങളുമായി ഉണ്ണിയും വന്നിരുന്നു. ഇപ്പോൾ ഉണ്ണിക്കെതിരെ ദയ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ,

എനിക്ക് പണി FB യിലുള്ള അതും കാണാൻ കൊള്ളാവുന്ന ആണുങ്ങളെ അങ്ങോട്ട് മെസേജ് അയച്ച് വളക്കുന്ന പരുപാടിയാണ് എന്ന് അനൂപ് ഉണ്ണി എന്ന മഹാവെക്തി ലൈവിൽ പറയുകയുണ്ടായി…… ഇത് ആ മഹാ വ്യക്തി എനിക്ക് അയച്ചതിന് ഞാൻ എന്ത് പേരിട്ട് ആണ് വിളിക്കേണ്ടത് ഭാര്യയും കൊച്ചും ഉള്ള ഒരു കാട്ടുകോഴിയുടെ വികാര പ്രകടനം എന്നോ??????കഷ്ട്ടം,,,,,, ഇതിൽ മറ്റൊരു രസം എന്തെന്നോ???? ഞാൻ by എന്ന് പറഞ്ഞിട്ടും എൻ്റെ പുറകേ ഒലിപ്പിച്ചു നടക്കുന്ന ഒരു കാട്ടു കോഴിയെ കാണാം എന്നതാണ് മറ്റൊരു സത്യം….. എന്നിട്ട് ഈ പരട്ട ലൈവിൽ വന്ന് എന്തൊരു തള്ളൾ ആണോ???? എൻ്റെ പൊന്നേ……. ഇത് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത് എനിക്കിട്ട് ഇത്രയൊക്കെ പണിതന്ന ആ മഹാ വ്യക്തിത് ഞാൻ ഇത്രയെങ്കിലും തിരിച്ചു കൊടുക്കണ്ടേ…..

Trending

To Top