കുഞ്ചാക്കോ ബോബന്റെ നായിക ദീപ നായർ എവിടെ താരത്തെ തിരഞ്ഞ് സോഷ്യൽ മീഡിയ

കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ എന്ന് തുടങ്ങുന്ന ഗാനം മലയാളായി പ്രേഷകർ മറക്കാൻ സാധ്യതയില്ല ഇപ്പോൾ ആ പാട്ടിൽ മെയിൻ റോളിൽ വന്ന നായികയെ തിരഞ്ഞാണ് സോഷ്യൽ മീഡിയിൽ വാക്കുതർക്കം ഒറ്റ സിനിമയിൽ…

കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ എന്ന് തുടങ്ങുന്ന ഗാനം മലയാളായി പ്രേഷകർ മറക്കാൻ സാധ്യതയില്ല ഇപ്പോൾ ആ പാട്ടിൽ മെയിൻ റോളിൽ വന്ന നായികയെ തിരഞ്ഞാണ് സോഷ്യൽ മീഡിയിൽ വാക്കുതർക്കം ഒറ്റ സിനിമയിൽ മാത്രം അഭിനയിക്കാൻ പറ്റിയ ഹിറ്റ് സിനിമയുടെ നായികയെ തേടി. ഇത് ദീപ നായർ, 2000 ത്തിൽ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ “പ്രിയം” എന്ന hit ചിത്രത്തിലെ നായികയാണ് ദീപ നായർ. Engineering പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ദീപ നായർ “പ്രിയം” എന്ന സിനിമയിൽ അഭിനയിക്കുന്നത്.

പ്രിയത്തിന് ശേഷം പിന്നെ ഇവർക്ക് വേറെയും offers സിനിമയിൽ നിന്ന് വന്നുവെങ്കിലും പഠനത്തിൽ ശ്രദ്ധചേലത്തുന്നതിന് വേണ്ടി ദീപ നായർ അതൊന്നും സ്വീകരിച്ചില്ല. അങ്ങനെ പ്രിയത്തിന് ശേഷം ഇവർ എന്നന്നേക്കുമായി സിനിമയോട് വിട പറഞ്ഞു. ആകെ ഒറ്റ സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അതിലൂടെ ഒരുപാട് പ്രേഷക ശ്രദ്ധ നേടിയെടുക്കാൻ ദീപയ്ക്ക് സാധിച്ചു. 2002 ൽ വിവാഹത്തിന് ശേഷം ഇവർ ഭർത്താവിനോപ്പം ഓസ്ട്രേലിയയിലേക്ക് പോയി സ്ഥിരതാമസമാക്കി , ഓസ്ട്രേലിയയിലെ മെൽബണിൽ ഫാമിലിയോടൊപ്പം താമസിക്കുകയാണ് ആണ് ദീപ ഇപ്പോൾ,. ഇവർ ഇപ്പോൾ ഓസ്ട്രേലിയയിലെ ഒരു കമ്പനിയിൽ എൻജിനിയർ ആയിട്ട് വർക്ക് ചെയ്യുന്നു, ഇവരുടെ ഭർത്താവും ഒരു എൻജിനിയർ ആണ്