Sunday, May 26, 2024

ഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും പക്ഷെ നമുക്ക് കൂട്ടായ് ആ ഓർമകൾ മാത്രമേ കാണൂ

മലയാളികൾക്ക് ഏറെ പരിചിതനായ താരമാണ് ദീപൻ മുരളി, സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ അമ്മയുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം, ഴുതുന്നത് കടലാസ്സിൽ അല്ലാത്തത് കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ല….ഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും എന്നാണ് താരം പറയുന്നത്. ദീപന്റെ വാക്കുകളിൽ കൂടി, ജൂൺ 19″ അമ്മ വിട്ടു പോയിട്ട് “4”വർഷം…… അമ്മ എന്ന ശക്തിയായിരുന്ന് എനിക്ക് എല്ലാം …..

എഴുതുന്നത് കടലാസ്സിൽ അല്ലാത്തത് കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ല….ഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും പക്ഷെ നമുക്ക് കൂട്ടായ് ആ ഓർമകൾ മാത്രമേ കാണൂ, തന്റെ അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ഒരു മകൻ ആണ് ദീപൻ, അത് താരം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്, താരത്തിന് മകൾ ജനിച്ചപ്പോഴും താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, അമ്മയുടെ സാന്നിധ്യം പെണ്‍കുഞ്ഞിന്റെ രൂപത്തില്‍ ഞങ്ങളിലേക്ക് എത്തി.ന്റെ അമ്മയുടെ പേരിന്റെ പര്യായമാണ് മകള്‍ക്കു താരം നൽകിയതും.മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപന്‍, മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റെ മകൾക്ക് സുഖമില്ലാതെ വന്നത്, എല്ലാ രീതിയിലും ശ്രദ്ധിച്ചിട്ടും മകള്‍ക്ക് പനി ബാധിച്ച് അവശയായ നിമിഷങ്ങളെ കുറിച്ചാണ് നടന്‍ ദീപന്‍ മുരളി കുറിച്ചത്. രണ്ടു വയസുകാരിയായ മകള്‍ മേധസ്വിക്ക് പനി ബാധിച്ചതോടെ അസഹ്യമായ വേദനയും, വെള്ളം പോലും കുടിക്കില്ലായിരുന്നു അവസ്ഥയിലായിരുന്നു എന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചു. സാധാരണ അസുഖം ആണേല്‍ പോലും മനുഷ്യന് ഹോസ്പിറ്റലില്‍ പോകാനോ , അറിയാനോ സാധിക്കുന്നില്ല, ഈ മഹാമാരിയില്‍ നിന്ന് ലോകം എത്രയും വേഗം മുക്തി നേടണം എന്നും നാം ഓരോരുത്തരും ഉറ്റവര്‍ക്കും സമൂഹത്തിനും വേണ്ടി ജാഗ്രത പാലിക്കണം ഇനി കുടുംബത്തിനു വേണ്ടി എന്റെ ജാഗ്രത ഇരട്ടിയായി, ഓരോരുത്തരും ഇതില്‍ കൂടെ കടന്നുപോകാതിരിക്കാന്‍ കുറച്ച് പ്രയാസങ്ങള്‍ സഹിച്ച് ക്ഷമിച്ച് വീട്ടില്‍ തന്നെ കഴിയുക . അഗോരാത്രം ശരീരം മറന്ന് നന്മ ചെയ്യുന്ന നഴ്‌സുമാര്‍ ,ഡോക്ടസ് സന്നദ്ധ പ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ബിഗ്‌സല്യൂട്ട് എന്നും താരം കുറിച്ചു.

Hot this week

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

Topics

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

Related Articles

Popular Categories