ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി നടി ദീപ്തി സതി- വൈറലായി വീഡിയോ

നീനയിലൂടെ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ദീപ്തി ഇതിനോടകം തന്നെ.   View this post on Instagram   A…

നീനയിലൂടെ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ദീപ്തി ഇതിനോടകം തന്നെ.

 

View this post on Instagram

 

A post shared by Advait Vaidya (@advait_vaidya)


മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ ദീപ്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ദീപ്തിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ആരാധകരേറ്റെടുത്തിരിക്കുകയാണ്. അദ്വൈത് വൈദ്യ പകര്‍ത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറില്‍ നടി പ്രത്യക്ഷപ്പെടുന്നത്.

 

View this post on Instagram

 

A post shared by moonchild (@deeptisati)

നീനയിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം. ലാല്‍ ജോസ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ദീപ്തി എത്തിയത്. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്നിവയാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.