ബെല്‍ബോട്ടം പാന്റ്‌സും കൂളിങ് ഗ്ലാസും വെച്ച് ദീപ്തി സതി; ചിത്രങ്ങള്‍ വൈറല്‍

നീനയിലൂടെ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ദീപ്തി ഇതിനോടകം തന്നെ.

മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ ദീപ്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. റിട്രോ സ്‌റ്റൈലില്‍ കിടിലം ലുക്കില്‍ എത്തിയിരിക്കുകയാണ് ദീപ്തി സതി. ബെല്‍ബോട്ടം പാന്റ്‌സും കൂളിങ് ഗ്ലാസും വെച്ചാണ് നടി എത്തിയിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. നീനയിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം. ലാല്‍ ജോസ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ദീപ്തി എത്തിയത്.

Gargi