മലയാളം ന്യൂസ് പോർട്ടൽ
Film News

ധനുഷ് ഡബിള്‍ റോളില്‍ എത്തുന്ന പട്ടാസിലെ പുതിയ സ്റ്റില്‍ കാണാം!!

Dhanush movie pattas

ധനുഷിൻറെ  ഏറ്റവും പുതിയ ചിത്രമാണ് പട്ടാസ്. ആര്‍. എസ്. ദുരൈ സെന്തില്‍കുമാരാണ്  ചിത്രത്തിന്റെ സംവിധാനം.  ചിചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു . സ്നേഹ, മെഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു, മുനിഷ്കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ധനുഷ് ഡബിള്‍ റോളില്‍ ആണ് എത്തുന്നത്.

 

കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിവേക്-മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശ് ആണ്. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴ് ചിത്രം പട്ടാസിലെ മൂന്നാമത്തെ ഗാനം വളരെ ഹിറ്റായിരുന്നു,. എല്ലാവരും വളരെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാട്ടാസ്. ഒരു ഇടവേളക്കു ശേഷം സിനിമയിലേക്ക്  സ്നേഹയുടെ തിരിച്ചുവരവുതന്നെ ആയിരിക്കും ഈ സിനിമ എന്നാണ് വിലയിരുത്തലുകൾ

 

Related posts

നടി സ്നേഹയുടെ വീട്ടിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി കൂടി എത്തി, കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരദമ്പതികൾ

WebDesk4

ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ

WebDesk4

മകൾക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കു വെച്ച് സ്നേഹ

WebDesk4

പ്രസവശേഷം ആളാകെ മാറി; വണ്ണം കുറക്കാൻ ഭർത്താവിനും മക്കൾക്കുമൊപ്പം വര്‍ക്കൗട്ട് ചെയ്ത് സ്നേഹ…, വീഡിയോ

WebDesk4

മണ്ഡോദരിയും ലോലിതനും വിവാഹിതരായി, വിവാഹ ചിത്രങ്ങൾ കാണാം

WebDesk4

നടൻ ശ്രീകുമാറും നടി സ്നേഹയും വിവാഹിതയാകുന്നു.

Webadmin

അമല-വിജയ് വിവാഹമോചനത്തിന് കാരണം ധനുഷായിരുന്നോ? കൂടുതൽ വെളിപ്പെടുത്തലുമായി അമല പോൾ

WebDesk4