ഞാൻ സ്‌കിറ്റ് ചെയ്യുമ്പോൾ സുബി ആയിരുന്നു എനിക്ക് സാരി ഉടുപ്പിച്ചു തരുന്നത്! അവൾ ഒരു ആൺ ധൈര്യം ആയിരുന്നു, ധർമ്മജൻ 

മിമിക്രി കലാരംഗത്തിലെ ഒരു നല്ല കോംബോ തന്നെ ആയിരുന്നു ധർമജൻ ബോൾഗാട്ടിയും, രമേഷ് പിഷാരടിയും, ഇരുവരും ഇപ്പോൾ സിനിമകളിൽ നിറസാന്നിധ്യം ആയി മാറുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ധർമജൻ തന്റെ ഈ വര്ഷത്തെ തുടക്കത്തിൽ ഉണ്ടായ…

മിമിക്രി കലാരംഗത്തിലെ ഒരു നല്ല കോംബോ തന്നെ ആയിരുന്നു ധർമജൻ ബോൾഗാട്ടിയും, രമേഷ് പിഷാരടിയും, ഇരുവരും ഇപ്പോൾ സിനിമകളിൽ നിറസാന്നിധ്യം ആയി മാറുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ധർമജൻ തന്റെ ഈ വര്ഷത്തെ തുടക്കത്തിൽ ഉണ്ടായ കുറെ ദുഃഖങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്, അതിൽ ഏറ്റവും സങ്കടം ഉണ്ടാക്കിയ സംഭവം ആയിരുന്നു സുബി സുരേഷിന്റെ മരണംവും തന്റെ അമ്മയുടെ മരണവും , ഇപ്പോൾ അതിനെ കുറിച്ച് പറയുകയാണ് താരം.

സുബി തന്റെ സുഹൃത്തുക്കളിൽ വളരെ പ്രധാനി ആയിരുന്നു, അവളുടെ മരണ വാർത്ത സഹിക്കുന്നതിലപ്പുറം ആയിരുന്നു, കാരണം തന്റെ ഏതു പ്രോഗ്രാമിനും അവൾ വലിയ സപ്പോർട്ട് ആയിരുന്നു ചെയ്യ്തത്. പരിപാടിക്ക് പോകുമ്പോൾ അവൾ ഓരോരുത്തരുടയും പ്രോപ്പർറ്റീസ് ഓർമിച്ചു എടുത്തു നൽകുമായിരുന്നു, അത്ര സപ്പോർട്ട്  ആയിരുന്നു, ഞാനും, പിഷുവും ഒന്നിച്ചു പ്രോഗാം ചെയ്യുമ്പോൾ ചിലപ്പോൾ ഞാൻ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അവൾ ആയിരുന്നു എനിക്ക് സാരി ഉടുപ്പിച്ചു തരുന്നത്, അതുപോലെ ഓർണമെന്റ്സും , അവൾ ശരിക്കും ഒരു ആൺ ധൈര്യം ആയിരുന്നു ധർമജൻ പറയുന്നു.

അവൾ എവിടെ പരിപാടിക്ക് പോയാലും ഒറ്റക്ക് ആയിരുന്നു പോകുന്നത്, അമ്മയെ പോലും അവൾ കൂട്ടത്തില്ലാ, അവളുടെ മരണത്തിനു ശേഷം തന്റെ അമ്മയുടെ മരണവും തന്നെ ഒരുപാടു തളർത്തിയിരുന്നു, അതുപോലെ ഇന്നസെന്റ് ചേട്ടൻ മരിക്കുമ്പോളും താൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ് സ്ഥലത്തു ആയിരുന്നു, ഈ ഒരു വര്ഷം എനിക്ക് ഒരുപാടു നഷ്ട്ടങ്ങൾ ആണ് ഉണ്ടായത് ധർമജൻ പറയുന്നു.