എന്റെ കാശൂറ്റാനായി മാത്രം എന്റെ കൂടെ നടന്ന പെൺകുട്ടികളുണ്ട് ധ്യാൻ ശ്രീനിവാസൻ !!

മലയാള സിനിമയിൽ നടൻ, നിർമാതാവ്, സംവിധയകാൻ എന്നി നിലകളിൽ തന്റെ കഴിവ് തെളിയിച്ച യുവനടൻ ആണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ അതെ പാത പിന്തുടർന്നാണ് മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും സിനിമ…

മലയാള സിനിമയിൽ നടൻ, നിർമാതാവ്, സംവിധയകാൻ എന്നി നിലകളിൽ തന്റെ കഴിവ് തെളിയിച്ച യുവനടൻ ആണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ അതെ പാത പിന്തുടർന്നാണ് മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും സിനിമ രംഗത്തു പ്രവേശിച്ചത്. ‘തിര’എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാൻതന്റെ അഭിനയം തുങ്ങിയത്. കുറച്ചു കാലയളവായി താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ ലോകത്ത് ഇടം പിടിക്കാറുണ്ട്, അതിൽ പലതും വിവാദങ്ങൾക്കും വഴി തെളിയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ കാലത്തെ പെണ്കുട്ടികളെക്കുറിച്ച്‌ ധ്യാൻ നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

dhyan 1

ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോഴത്തെ പെൺകുട്ടികൾ പൊതുവെ പ്രമിക്കുന്നതിന് നമ്മുടെ പ്രൊഫൈൽ നോക്കും, അവന്റെ കയ്യിൽ ക്യാഷ് ഉണ്ടോ, ക്യാഷ് ഇല്ലാത്തവനെ പ്രമിക്കില്ല. എന്റെ ക്യാഷ് ഊറ്റാനായി മാത്രം എന്റെ പിറകെ നടന്ന പെൺകുട്ടികൾ ഉണ്ട്, എന്നുമാണ് താരം അഭിമുഖത്തിനിടയിൽ പറഞ്ഞത്, താരത്തിന്റെ ഈ പരാമർശം വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്.