ബുദ്ധിമുട്ടകൾ നിറഞ്ഞ ബാല്യകാലത്തെ കുറിച്ച് ബാബു ഷാഹിർ!!

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ  സൗബിൻ ഷാഹിറിന്റെ ബാപ്പയായ ബാബു ഷഹിർ അനുഭവിച്ച  ജീവിത ബുദ്ധിമുട്ടുകളെ പറഞ്ഞ കഥകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തങ്ങൾ ഒരു ചെറിയ വാടക വീട്ടിൽ ആയിരുന്നു താമസം…

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ  സൗബിൻ ഷാഹിറിന്റെ ബാപ്പയായ ബാബു ഷഹിർ അനുഭവിച്ച  ജീവിത ബുദ്ധിമുട്ടുകളെ പറഞ്ഞ കഥകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തങ്ങൾ ഒരു ചെറിയ വാടക വീട്ടിൽ ആയിരുന്നു താമസം എന്ന് ബാബു ഷാഹിർ പറയുന്നു ,തന്റെ ബാപ്പക്ക് ആദ്യഭാര്യയിൽ ഒൻപത് മക്കൾ ആയിരുന്നു, രണ്ടാം ഭാര്യയായ  എന്റെ ഉമ്മയിൽ അഞ്ചു മക്കളും, എന്നാൽ ഈ പതിനാല് മകൾക്ക് വയർ നിറക്കാനുള്ള ഭക്ഷണം പോലും കിട്ടില്ലായിരുന്നു.

തങ്ങളുടെ ജീവിതത്തിൽ ഒരു നേര്ത്ത ഭക്ഷണം കഴിക്കാൻ പോലും വക ഇല്ലായിരുന്നു ബാബു പറയുന്നു. മിക്കപോലും അടുത്ത വീടുകളിൽ നിന്നുമായിരുന്നു കുറച്ചു കഞ്ഞിവെള്ളം പോലും ലഭിക്കുന്നത്. വീട്ടിൽ ചിലപ്പോൾ കപ്പ  പുഴുങ്ങും അത് ഓരോ കഷ്ണം കഴിക്കാനെ കാണൂ, മിക്കപ്പോളും പട്ടിണി തന്നെ. ഒരുപാടു കഷ്ടപാടുകൾക്കിടയിലും അച്ഛൻ തങ്ങളെ സ്കൂളിൽ വിട്ടു പഠിപ്പിച്ചു.

എന്നാൽ താൻ പ്രീഡിഗ്രി തോറ്റതോട് കൂടി ബാപ്പ് തന്റെ പഠനം നിർത്തി. ജീവിക്കാൻ വേണ്ടി ചില കടകളിൽ ജോലിക്കു നിന്നും എന്നാൽ അവിടെയും തനിക്കു നില നില്ക്കാൻ സാധിച്ചില്ല. എന്നാൽ തനറെ ഹൃദയത്തിൽ ഒരു സിനിമാക്കാരന്റെ സ്വപനം ഉറങ്ങി കിടപ്പമുണ്ടായിരുന്നു. സിനിമ കാണാം എന്ന മോഹം മാത്രം മനസിൽ എന്നാൽ കാണാൻ കൈയിൽ പൈസ ഇല്ല, എന്നാൽ ആ സിനിമ മോഹം താൻ മുറുകെ പിടിച്ചു അങ്ങനെയാണ് ഇന്നത്തെ നിർമാതാവ് എന്ന മേഖലകളിൽ വരെ എത്തപ്പെട്ടത് ബാബു ഷാഹിർ പറയുനു, എന്നാൽ  ബാബു ഷഹിറിനെ ഇപ്പോൾ കൂടുതൽ അറിയപ്പെടുന്നത് നടൻ സൗബിൻ ഷഹിറിന്റെ പിതാവ് എന്ന രീതിയില് ആണ്.