ഡിജിറ്റൽ രൂപത്തിലേക്ക് ഇനിമുതൽ യഥാർത്ഥ ആധാരം മാത്രം

രജിസ്ട്രാർ ഓഫീസിലെ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നത് യഥാർത്ഥ ആധാരം മാത്രം, അസ്സൽ പകർപ്പ് ആവശ്യപ്പെടുന്നവർക്ക് ആധാരത്തിന്റെ കോപ്പിയാണ് ലഭിക്കുക, ആധാരത്തിന്റെ പകർപ് ഓഫീസിൽ സൂക്ഷിക്കാൻ കൈപ്പട ലൈസന്സികള് തയ്യാറാക്കി നൽകിയിരുന്ന ഫയലിംഗ് ഷീറ്റുകൾ ഡിജിറ്റൽ…

dijital documents

രജിസ്ട്രാർ ഓഫീസിലെ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നത് യഥാർത്ഥ ആധാരം മാത്രം, അസ്സൽ പകർപ്പ് ആവശ്യപ്പെടുന്നവർക്ക് ആധാരത്തിന്റെ കോപ്പിയാണ് ലഭിക്കുക, ആധാരത്തിന്റെ പകർപ് ഓഫീസിൽ സൂക്ഷിക്കാൻ കൈപ്പട ലൈസന്സികള് തയ്യാറാക്കി നൽകിയിരുന്ന ഫയലിംഗ് ഷീറ്റുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നത് നിർത്തി.

dijital documents

മുൻപ് കൈപ്പട പകർപ്പാണ് ആധാരത്തിന്റെ അസ്സൽ കോപ്പിയായി നൽികിയിരുന്നത്, ഫൈലിംഗ് ഷീറ്റുകൾ സ്കാൻ ചെയ്യുന്നത് നിർത്തി വെക്കാൻ ഓഫീസുകൾക്ക് നിർദ്ദേശ നൽകി. പകരം രജിസ്‌ട്രേഷൻ ചെയ്യുന്ന ആധാരം സ്കാൻ ചെയ്തു സൂക്ഷിക്കും.ആധാരം തയ്യാറാക്കിയ മുദ്ര പത്രത്തിന്റെ പകർപ്പ് എല്ലാകാലവും ഓഫീസിൽ സൂക്ഷിക്കാൻ ആകുമെന്നതാണ് നേട്ടം, ഇത് സംബന്ധിച്ച് രെജിസ്ട്രേഷൻ വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ച ആയി റെജിസ്ട്രർ അലക്‌സാണ്ടർ പറഞ്ഞു.

ഫൈലിംഗ് ഷീറ്റ് സംവിധാനത്തിലെ പോര്ടയ്മകൾ മറികടക്കനാണ് പുതിയ സംവിധാനം പകർപ്പ് ആവശ്യപെടുന്നർക്ക് കൂടുതൽ സ്വീകരയം ആധാരത്തിന്റെ സ്കാൻ ചെയ്ത പകർപ്പാണ്. ഫൈലിംഗ് ഷീറ്റുകളിൽ ഒപ്പുകളാണ് ചിത്രങ്ങളും ഉണ്ടാകില്ല. ആധാരത്തിന്റെ പകർപ്പ് ഓഫീസിൽ സൂക്ഷിക്കന്നതു

dijital documents

ഫൈലിംഗ് ഷീറ്റുകൾ ഉപയോഗിച്ചിരുന്നത്, എന്നാൽ ഫോട്ടോകോപ്പി സ്കാനിംഗ് സംവിധാനങ്ങൾ വന്നതോടെ ഈ സ്വകാര്യമ പകർപ്പെടുക്കാൻ കഴിയുന്ന ആവാസത്യിൽ ആയി. ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയില്ലെങ്കുലും ഫൈലിംഗ് രൂപത്തിലേക്ക് പഴയ പാടി സ്വീകരിക്കും.

രെജിസ്റ്റർ ചെയ്ത അഠാരങ്ങൾ ഓൺലൈനിലൂടെ പരിശോധിക്കാനുള്ള അവസരം ഉണ്ടാകും.അയഥാര്തന്ററെ സ്കാൻ ചെയ്ടഗ് പകർപ്പാണ് ഇതിലും ലഭ്യം ആകുക, ആദ്യ പേജ് സൗജന്യമായി, പരിശോധിക്കും തുടരാനുള്ള പേജുകൾ തിരയാൻ ഫീസ് അടക്കാനം.