അവസാനം ദിലീപിൻ്റെ വായിൽ നിന്ന് അത് വീണു.. ആരാധകർ കാതോർത്തിരുന്നു.

മലയാളി പ്രേഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിന്റെ കുടുംബ ജീവിതവും എപ്പോഴും ചർച്ചയാകാറുണ്ട്. താരത്തിന്റെയും മഞ്ജുവാര്യരുടെയും വിവാഹ മോചനത്തിന് ശേഷം കാവ്യാ മാധവനുമായുള്ള വിവാഹവും എല്ലാം ചർച്ച വിഷയമായ ഒന്നാണ്.…

മലയാളി പ്രേഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിന്റെ കുടുംബ ജീവിതവും എപ്പോഴും ചർച്ചയാകാറുണ്ട്. താരത്തിന്റെയും മഞ്ജുവാര്യരുടെയും വിവാഹ മോചനത്തിന് ശേഷം കാവ്യാ മാധവനുമായുള്ള വിവാഹവും എല്ലാം ചർച്ച വിഷയമായ ഒന്നാണ്. മഹാലക്ഷിമിയുടെയും മഞ്ജു പേര് പറഞ്ഞ് എത്തുന്ന പുതിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പേര് കൂടി ദിലീപ് പറഞ്ഞത്.

മഞ്ജു പലപ്പോഴും ദിലീപിന്റെ പേര് പറയാൻ വിസമ്മതിച്ചിരുന്നു. ഇരുവരും തമ്മിൽ എന്താണ് വിഷയം എന്നത് ഇന്നും ആർക്കും അറിയാത്ത കാര്യമാണ്. തന്റെ കൂടെ അഭിനയിച്ച നായികമാരെല്ലാം പിൻകാലത്ത് സൗത്ത് ഇന്ത്യയിലെ നായികയായി എന്ന ചോദ്യത്തിലാണ് മഞ്ജുവിന്റെ പേര് പറഞ്ഞ് ദിലീപ് എത്തിയത്. കൂടാതെ മാറ്റ് പല താരങ്ങളുടെയും പേര് താരം പറയുകയുണ്ടായി. മഞ്ജുവിന്റെ ആദ്യ നായകൻ ഞാനാണ്. അതുകൊണ്ട് മഞ്ജുവിന് ആ ഭാഗ്യം ലഭിച്ചപ്പോൾ എനിക്ക് സന്തോഷം ആണെന്നാണ് ദിലീപ് കൂട്ടി ചേർത്തത്.