മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജുവിൽ നിന്നും ലഭിക്കാത്ത പലതും എനിക്ക് കാവ്യയിൽ നിന്നും ലഭിച്ചു, പിന്നെങ്ങനെയാണ് ഞാൻ അത് വേണ്ട എന്ന് വെക്കുന്നത്

മലയാള സിനിമയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, മഞ്ജുവുമായിട്ടുള്ള ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. എന്നാൽ ഇവരുടെ വിവാഹം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു, ഇന്നും വാർത്തകളിൽ സ്ഥാനം പിടിക്കുന്ന താരങ്ങൾ ആണിവർ . ദിലീപിനെതിരെ നിരവധി വിമർശനങ്ങൾ എന്നും പറയാറുള്ള പല്ലിശ്ശേരിയുടെ പഴയ ഒരു പ്രസ്താവന ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. ഞാൻ തുറന്നു പറഞ്ഞ കാര്യങ്ങൾ ഒക്കെ ദിലീപിനെ അലോസരപ്പെടുത്തി. വാർത്തകൾ ഒന്നും തന്നെ പുറത്ത് വരാതിരിക്കാൻ ദിലീപ് ഒരുപാട് കാര്യങ്ങൾ ചെയ്തു എന്നും പെല്ലിശേരി പറയുന്നു.

ഒരു ദിവസം ദിലീപ് വിളിച്ചു. എന്തിനാ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്? എന്ന് ചോദിച്ചു. ആരേയും ആക്രമിച്ചില്ലെന്നും മുഖസ്തുതി മാത്രമല്ല പറയുന്നതെന്നും ഞാൻ പറഞ്ഞു. ചേട്ടാ എന്നെ ഇപ്പോൾ ഒന്നു സഹായിക്കണം. എന്റെയും മഞ്ജുവിന്റെയും വിവാഹ മോചന കേസ് വിധിയായി, എനിക്ക് വേര്പിരിയണം എന്നില്ല, എന്നാൽ മഞ്ജു ഒരു നിബന്ധന വെച്ചു കാവ്യയുമായിട്ടുള്ള ബന്ധം വേർപ്പെടുത്തിയാൽ കേസ് പിൻവലിക്കാം എന്നാണ് മഞ്ജു പറഞ്ഞത്,

എന്നാൽ കാവ്യയുമായുള്ള ബന്ധം ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല. ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ സ്നേഹവും ലാളനകളും അതൊന്നും മഞ്ജുവിൽ നിന്നു എനിക്ക് കിട്ടിയില്ല. ഇതിലെല്ലാം മഞ്ജു ഫെയിലിയർ ആയിരുന്നു. എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ? അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു.

dillep'-and-kavyamadhvan-th

അതിനു ശേഷമാണ് ഇരുവരും ബന്ധം വേർപെടുത്തിയതും കാവ്യയും ദിലീപും വിവാഹം ചെയ്തതും. എന്നാൽ ഇതിനു ശേഷം മഞ്ജു വിവാഹം കഴിക്കുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു, ഇത് ഞാൻ അന്വേഷിച്ചപ്പോൾ അത് സത്യമല്ല എന്നാണ് അറിഞ്ഞത്. ഇതുവരെ അങ്ങനെ ഒരു വിവാഹത്തിന് മഞ്ജു തയ്യാറായിട്ടില്ല എന്നതാണ് സത്യം എന്ന് പെല്ലിശ്ശേരി പറയുന്നു.

Related posts

ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെ ആയിരുന്നു, പിന്നീടാണ് കാവ്യ എത്തുന്നത്

WebDesk4

താനും കാവ്യയും തമ്മിലുള്ള ബന്ധത്തിൽ അതിര്‍വരമ്ബുകള്‍ വെച്ചിട്ടില്ല നടൻ ദിലീപ് !

Webadmin

ഒൻപതാം ക്ലാസ്സുകാരി മഞ്ജുവിന്റെ ഒരു പഴയ പത്ര കട്ടിങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്

WebDesk4

ഒളിച്ചോടിയ മലയാള നടിമാർ, മഞ്ജു മുതൽ അനന്യ വരെ

WebDesk

സിനിമയുടെ പൂജ എന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത് !! ചെന്നപ്പോൾ കണ്ടത് ദിലീപിന്റെയും കാവ്യയുടെയും വിവാഹം, മേനക പറയുന്നത് ഇങ്ങനെ

WebDesk4

ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ലന്ന് അന്ന് കരുതി !! പക്ഷെ ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷകൾക്കും അപ്പുറമാണ്

WebDesk4

അന്ന് കാവ്യാ മാധവനെ അണിയിച്ചൊരുക്കുവാനുള്ള ഭാഗ്യം എനിക്കാണ് കിട്ടിയത് !! കാവ്യയുടെ പഴയകാല ചിത്രങ്ങൾ വൈറൽ

WebDesk4

ദിലീപിനായി ഒളിപ്പിച്ചു വെച്ച ആ സർപ്രൈസ്, മഞ്ജുവും ദിലീപും ഒരേ വേദിയിൽ എത്തുന്നു

WebDesk4

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

WebDesk4

ദിലീപിന്റെ നായികയായി എത്തിയ നടിമാർക്കൊക്കെ പിന്നീട് ജീവിതത്തിൽ സംഭവിച്ചത്

WebDesk4

മീനാക്ഷിക്ക് പിന്നാലെ കാവ്യക്കും പണികിട്ടി; നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

WebDesk4

അത് പുറത്ത് വരാത്ത കാലത്തോളം ദിലീപിനെ കുറ്റക്കാരൻ ആക്കുവാൻ സാധിക്കില്ല, സിദ്ധിഖിന്റെ വാക്കുകൾ

WebDesk4