മലയാളം ന്യൂസ് പോർട്ടൽ
Film News

നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും തിരികെ നൽകണമെന്ന ദിലീപിന്റെ കേസിലെ വിധി ഇന്ന്

dileep-case-in-court

നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ 32 രേഖകള്‍ ഇനിയും തനിക്ക് ലഭിക്കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറഞ്ഞേക്കും

നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നാണ്‌ പ്രോസിക്യൂഷന്‍ നിലപാട്‌. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഒന്‍പതാം പ്രതി സനല്‍കുമാറിനെ ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

dileep-case-in-court

 

ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അനുമതി ലഭിച്ചതോടെ വിചാരണ കോടതിയില്‍ അതിനുള്ള അപേക്ഷ ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്‌. പരിശോധനക്ക്‌ അടുത്ത തിങ്കളാഴ്ച വരെയാണ് കോടതി സമയം അനുവദിച്ചിട്ടുള്ളത്. കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വമായ വിചാരണ സാധ്യമല്ലെന്നാണ് പ്രതി ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിലെ വാദം.

dileep-case-in-court

കേസില്‍ തനിക്ക് 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കേസ് ഇന്നത്തേക്ക് കോടതി മാറ്റിവച്ചത്. കഴിഞ്ഞ ബുധനാഴ്ച അന്വേഷണ സംഘത്തിന്റെ പിടിയിലായ സനില്‍കുമാറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

Related posts

മഞ്ജുവിൽ നിന്നും ലഭിക്കാത്ത പലതും എനിക്ക് കാവ്യയിൽ നിന്നും ലഭിച്ചു, പിന്നെങ്ങനെയാണ് ഞാൻ അത് വേണ്ട എന്ന് വെക്കുന്നത്

WebDesk4

മഞ്ജുവും കാവ്യയും തമ്മിൽ ഏകദേശം സാമ്യങ്ങൾ ഉണ്ട് !! പ്രേക്ഷകരെ അമ്പരിപ്പിച്ച പ്രിയനായികമാരുടെ ജീവിത സാമ്യങ്ങൾ ഇതാ

WebDesk4

താരരാജാവിനെതിരെ ദിലീപ് ;മോഹൻലാൽ ചിത്രം തടയാൻ ദിലീപിന്റെ ശ്രെമം

WebDesk

പലരുടെയും വെറുപ്പുകൾ സമ്പാദിച്ച് ദിലീപിനെ വിവാഹം ചെയ്ത കാവ്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ !!

WebDesk4

ഞാൻ ആദ്യമായി നേരിൽ കണ്ട ഹീറോ മമ്മൂക്കയാണ്, ദിലീപ് വിവരിക്കുന്നു !

WebDesk4

നടൻ ദിലീപിനെ വീണ്ടും ജയിലിലേക്കയക്കാൻ ശ്രമം

WebDesk4

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു സിദ്ദിക്ക്…! ജനഹൃദയങ്ങൾ കിഴടക്കി ശുഭരാത്രി

WebDesk5

സല്ലാപത്തിൽ ആദ്യംനായികയായി പരിഗണിച്ചത് ആനിയെ !! പിന്നീട് അവസരം മഞ്ജുവിന് നൽകി കാരണം ……!!!

WebDesk4

ദിലീപിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി കാവ്യ

WebDesk4

താനും കാവ്യയും തമ്മിലുള്ള ബന്ധത്തിൽ അതിര്‍വരമ്ബുകള്‍ വെച്ചിട്ടില്ല നടൻ ദിലീപ് !

Webadmin

പുത്തൻ ലുക്കിൽ ദിലീപ്, നിറചിരിയോടെ കാവ്യ!! വിവാഹ വേദയിൽ തിളങ്ങി താരങ്ങൾ, വീഡിയോ പുറത്ത്

WebDesk4

ഏത് നടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം !! ദിലീപ് എന്നാണെന്നു എല്ലാവരും കരുതി , പക്ഷെ കാവ്യയുടെ മറുപടി മറ്റൊരു യുവനടന്റെ പേരായിരുന്നു

WebDesk4