ഗുഡാലോചന കേസിൽ ദിലീപിനെതിരെ പുതിയ സാക്ഷി !!

അന്യൂഷണ സംഘത്തിന് എതിരായ ഗുഡാലോചന കേസിൽ ദിലീപിനെതിരെ പുതിയ സാക്ഷി. ദിലീപിന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്ന പട്ടണക്കാട് സ്വതേഷി ദാസന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക മൊഴിയാണ് ഇതെന്ന് ക്രൈംബ്രാഞ്ച്. ഗൂഢാലോചന…

അന്യൂഷണ സംഘത്തിന് എതിരായ ഗുഡാലോചന കേസിൽ ദിലീപിനെതിരെ പുതിയ സാക്ഷി. ദിലീപിന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്ന പട്ടണക്കാട് സ്വതേഷി ദാസന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക മൊഴിയാണ് ഇതെന്ന് ക്രൈംബ്രാഞ്ച്. ഗൂഢാലോചന നടക്കുന്ന സമയത്ത് ശരത്ത് ഫോണിൽ സംസാരിക്കുന്നത് ഈ വീട്ട് ജോലിക്കാരൻ കേട്ടു എന്നതാണ് മൊഴി.

ഈ കേസിൽ സത്യം പുറത്ത് വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ജോലിക്കാരൻ ദിലീപിന്റെ വീട്ടിലെ നിലവിലെ ജോലിക്കാരൻ അല്ല. ഒന്നര വർഷം മുൻപ് ഇവിടെ നിന്നും ചില അസുഖങ്ങളാൽ ജോലി ഉപേക്ഷിച്ചിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പട്ടണക്കാട് സ്വതേഷിയാണ് ഇദ്ദേഹം. ഇദ്ദേഹം ഫോൺ സംഭാഷണങ്ങൾ മാത്രമാണ് കേട്ടതെന്നും പോലീസ് വെളിപ്പെടുത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് മുന്നോട്ട് പോകുന്നു എന്നതിന്റെ തെളിവാണ് പുതിയൊരു സാക്ഷി എന്ന് പറയുന്നത്.