ഇനിയും അണിയറയിൽ ദിലീപിന്റെ 150 മ ത്തെ ചിത്രം ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ നിറയുന്നത്, ‘ഹി ഓർ ഷീ’ എന്നാണ് ചിത്രത്തിനെ പേര് നൽകിയിരിക്കുന്നത്, വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ സജി ആണ്, ദിലീപിന്റെ നിർമ്മാണ കമ്പനി ആയ ഗ്രാന്റ് പ്രൊഡക്ഷന്സും, വമ്പൻ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസുമാണ് ഹി ആൻഡ് ഷീ എന്ന ചിത്രം നിർമിക്കുന്നത്.
കൂടാതെ ദിലീപിന്റെ ബാന്ദ്ര ഇപ്പോൾ റിലീസിനായി എത്തുകയാണ്, കൂടാതെ തങ്കമണിയും റിലീസിനായി എത്തുന്നുണ്ട് , ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥൻ പ്രേക്ഷകർക്ക് പ്രിയങ്കരമായ ചിത്രങ്ങളിൽ ഒന്നായിരുന്നു, ഇനിയും ദിലീപിൻറെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.