മലയാളം ന്യൂസ് പോർട്ടൽ
Film News

ദിലീപിന്റെ നായികയായി എത്തിയ നടിമാർക്കൊക്കെ പിന്നീട് ജീവിതത്തിൽ സംഭവിച്ചത്

dileep

സിനിമയിലെ നായകന്മാരെ പോലെ അല്ല നായികമാരുടെ അവസ്ഥ, ആദ്യ കാലങ്ങളിൽ ഇവർ നന്നായിതിളങ്ങും, ഈ സമയത്ത് ആയിരിക്കും ഇവരുടെ വിവാഹം നടക്കുക. വിവാഹ ശേഷം പിന്നീട് ഇവർ സിനിമയിൽ നിന്നും പിന്മാറും. പിന്നീട് കുടുംബവും കുട്ടികളുമായി ഇവർ ഒതുങ്ങിപ്പോകും . മോഹൻലാലും മമ്മൂട്ടിയും ദിലീപും ജയറാമും സുരേഷ് ഗോപിയും അടക്കം ഉള്ളവർ കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി അഭിനയ ലോകത്തു തുടരുമ്പോഴും അവർക്ക് നായികമാരായി ഒട്ടേറെ താരങ്ങൾ വന്നു പോയിക്കൊണ്ടേ ഇരുന്നു. ദിലീപിന് നായികമാരായി അഭിനയ ലോകത്തിൽ തുടങ്ങിയവർ അവരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അറിയാം.

ഇന്നത്തെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവും കാവ്യയും മീര നന്ദനും ഒക്കെ ദിലീപിന്റെ നായികയായി എത്തിയവർ ആയിരുന്നു. നടി നിത്യ ദാസ് ഈ പറക്കും തളിക എന്ന ചിത്രത്തിൽ  ദിലീപിന്റെ നായിക ആയിട്ടാണ് ആദ്യമായി അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് സിനിമയിൽ തിളങ്ങിയ താരം 2007 വിവാഹം കഴിച്ച താരം അഭിനയ ലോകത്തിൽ നിന്നും വിടപറഞ്ഞു. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി ആദ്യം നായിക ആയി എത്തിയത് ദിലീപ് ചിത്രത്തിൽ ആയിരുന്നു. താരത്തിന്റെ വിവാഹ ജീവിതത്തിലും ഏറെ പരാജയങ്ങൾ നേരിട്ടുണ്ട്, ഇപ്പോൾ നടി കുടുംബത്തോടൊപ്പം അമേരിക്കയിൽ ആണ്.

dileep and came together ina reality show

ചദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായിക ആയി ആയിരുന്നു കാവ്യാ മാധവന്റെ നായിക ആയി ഉള്ള സിനിമ അരങ്ങേറ്റം. സിനിമകൾ വമ്പൻ വിജയങ്ങൾ ഒട്ടേറെ സ്വന്തമാക്കി എങ്കിൽ കൂടിയും സ്വകാര്യ ജീവിതത്തിൽ ദിവ്യ ഉണ്ണിയെ പോലെ തന്നെ രണ്ടു വിവാഹങ്ങൾ കഴിക്കേണ്ടി വന്നു കാവ്യാ മാധവനും. ആദ്യ വിവാഹം കാവ്യക്ക് പൂർണ പരാജയം ആയിരുന്നു, ആ ബന്ധം വേർപെടുത്തിയ ശേഷമാണു കാവ്യാ ദിലീപിനെ വിവാഹം ചെയ്തത്.

സല്ലാപം എന്ന സിനിമയിൽ കൂടിയാണ് മഞ്ജു അഭിനയത്തിലേക്ക് എത്തിച്ചേരുന്നത്, ദിലീപ് തന്നെയായിരുന്നു മഞ്ജുവിന്റെ നായകൻ, പിന്നീട് പ്രണയത്തിൽ ആയ ഇവർ വിവാഹം കഴിക്കുകയും ഒരു മകൾ ജനിക്കുകയും ചെയ്തു, എന്നാൽ മഞ്ജുവിന്റെ ദാമ്പത്യം അത്ര സുഖമായിരുന്നില്ല.ഇവർ പിന്നീട് വേര്പിരിയുകയും ദിലീപ് കാവ്യയെ വിവാഹം ചെയ്യുകയും ചെയ്തു.  വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മഞ്ജു ഇപ്പോൾ സിനിമയിൽ ഏറെ സജീവമാണ്.

Related posts

അന്തിമ തീരുമാനം എടുക്കുക ദിലീപും മഞ്ജുവും ചേർന്നായിരിക്കുമെന്ന് സിബി സർ പറഞ്ഞിരുന്നു!

WebDesk4

സല്ലാപം രണ്ടാം ഭാഗം നടക്കാതെ പോയതിനു കാരണം ദിലീപ്, തുറന്നു പറഞ്ഞു സംവിധായകൻ!

WebDesk4

കൊറോണ കാലം, ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വെച്ച് മഞ്ജു !! വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍ (വീഡിയോ)

WebDesk4

മദ്യപിച്ചെത്തി കാവ്യയോട് അശ്ലീലം പറഞ്ഞ യുവാവിനെ ദിലീപ് മർദ്ധിച്ചു !! അന്ന് കണ്ട കാഴ്ച്ചയെ പറ്റി ലാൽജോസ്

WebDesk4

എന്റെ മകൾ മീനാക്ഷിയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാനത് ഉപേക്ഷിച്ചത്

WebDesk4

കാവ്യാമാധവനും ദിവ്യ ഉണ്ണിയും തന്റെ അവസരങ്ങൾ തട്ടിയെടുത്തു – കാവേരി

WebDesk4

ഇത് കാവ്യ തന്നെയല്ലേ, കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിയുടെ പുത്തൻ ചിത്രം കണ്ട് ഞെട്ടി ആരാധകർ

WebDesk4

അന്ന് കുഞ്ചാക്കോ ബോബന്റെ മുഖത്ത് മഞ്ജു ആഞ്ഞടിച്ചു !! മാപ്പ് പറഞ്ഞതിന് ശേഷവും മഞ്ജു അടിച്ചു

WebDesk4

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം എല്ലാവരും ഒന്നിച്ച് ഒരിടത്ത് ചിത്രം വൈറൽ ആകുന്നു

WebDesk4

ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ആ പടവുകൾ കയറി മഞ്ജു, അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി വീഡിയോ കാണാം

WebDesk4

ദിലീപിന്റെ സഹോദരി സിനിമയിലേക്ക് !!

WebDesk4

ദിലീപിനായി ഒളിപ്പിച്ചു വെച്ച ആ സർപ്രൈസ്, മഞ്ജുവും ദിലീപും ഒരേ വേദിയിൽ എത്തുന്നു

WebDesk4