ഒരു വര്ഷം ചെലവഴിക്കേണ്ട പൈസയാണ് മൂന്നുമാസംകൊണ്ട് തീർത്തത് !! ദിലീപ് ചിത്രത്തെ പറ്റി നിർമ്മാതാവ്

ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോയ ഒരാളാണ് ദിലീപ്, അടുത്തിടെ താരം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങി, ജയിൽ ജീവിതവും മറ്റുള്ളവരുടെ പരിഹാസ വാക്കുകളും അങ്ങനെ നിരവധി പ്രശ്ങ്ങളിൽ കൂടി ആണ് താരം കടന്നു…

ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോയ ഒരാളാണ് ദിലീപ്, അടുത്തിടെ താരം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങി, ജയിൽ ജീവിതവും മറ്റുള്ളവരുടെ പരിഹാസ വാക്കുകളും അങ്ങനെ നിരവധി പ്രശ്ങ്ങളിൽ കൂടി ആണ് താരം കടന്നു വന്നത്, തന്റെ പ്രശ്ങ്ങളെ എല്ലാം ഒഴിവാക്കി വീണ്ടും പഴയ പോലെ ശക്തി ആർജിച്ച് എത്തിയിരിക്കുകയാണ് താരം. ഇപ്പോൾ ഭാര്യക്കും കുട്ടികൾക്കും ഒപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം.

dileep and came together ina reality showദിലീപ് മെഡോണ സെബാസ്റ്റിയന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കിങ് ലെയര്‍. ആ ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ നടത്തിയ പ്രസ്താവന വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തനിക്ക് വേദനകള്‍ തന്ന ചിത്രമാണ് കിങ് ലെയര്‍ എന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു. തന്നെ ഏറെ വേദനിപ്പിച്ച സിനിമയാണ് കിങ് ലെയര്‍ ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അനാവശ്യമായി പാഴ്ച്ചെലവുണ്ടാക്കിയ സിനിമയായി കിങ്ലെയര്‍ മാറിയെന്നും ഔസേപ്പച്ചന്‍ പറയുന്നു. സിനിമയുടെ നല്ല സിറ്റുവേഷന് അനുസൃതമായി പണം എത്ര വേണമെങ്കിലും മുടക്കാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ഞാന്‍.

Dileep, who has made some interesting revelations that the copy of the exam has been copied, will be seen in the videoപക്ഷേ കിങ് ലെയര്‍ പ്രതീക്ഷ തെറ്റിച്ചു. ഒരുവര്‍ഷം ചെലവഴിക്കേണ്ട പണം മൂന്നുമാസംകൊണ്ട് കിങ്ലെയര്‍ സിനിമയിലൂടെ ചെലവഴിക്കേണ്ടി വന്നു. അനാവശ്യ ചെലവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കിങ്ലെയര്‍ താന്‍ നിര്‍മ്മിച്ച നല്ല സിനിമകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ പരാജയങ്ങളുടെ ഇടമാണ് സിനിമ. ചില സിനിമകള്‍ വിജയിക്കാം ചിലത് പരാജയപ്പെടാം. വമ്പന്‍ പ്രതീക്ഷകളോടെ വരുന്ന ചില ചിത്രങ്ങള്‍ ബോക്‌സോഫിസില്‍ തകര്‍ന്നടിയാറുണ്ട്. ഒരു പ്രതീക്ഷയും കൂടാതെ വരുന്ന ചിത്രങ്ങള്‍ വന്‍ ഹിറ്റും ആകാറുണ്ട്.