മലയാളം ന്യൂസ് പോർട്ടൽ
Film News

അച്ഛൻ അത് ചെയ്താൽ പിന്നീട് ഒരിക്കലും ഞാൻ മിണ്ടില്ല; അങ്ങനെ ആരുടെയും മുന്നിൽ അച്ഛൻ ചെറുതാകുന്നത് എനിക്കിഷ്ടമല്ല !! മീനാക്ഷി തന്നോട് പറഞ്ഞ കാര്യങ്ങൾ തുറന്നു പറഞ്ഞു ദിലീപ്

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകൻ ആണ് ദിലീപ്, താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം, അത് തന്നെയാണ് ദിലീപ് ചിത്രങ്ങളുടെ വിജയവും. ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിൻറെ ഒപ്പം അഭിനയിച്ച നായികമാരൊക്കെ പിന്നീട് മുൻനിര നായികാ പട്ടികയിലേക്ക് വരാറുണ്ട്. ഇപ്പോൾ ദിലീപിനെ പറ്റി ഒരു യുവാവ് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയിൽ ഏറെ ചർച്ചയാകുകയാണ്.Dileep, who has made some interesting revelations that the copy of the exam has been copied, will be seen in the video

കുറിപ്പിങ്ങനെ ; ഒരിക്കൽ ദിലീപും മകൾ മീനാക്ഷിയും ഇരിക്കുമ്പോൾ ഡയറക്ടർ ശങ്കർ ദിലീപിനെ വിളിച്ചു, ത്രീ ഇഡിയറ്സ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്, നൻപൻ എന്നാണ് പേര്. ദിലീപിന് അതിലേക്ക് ഒരു റോൾ ഉണ്ടെന്ന് പറഞ്ഞു. ഫോൺ കട്ട് ചെയ്തപ്പോൾ മീനാക്ഷി ചോദിച്ചു എന്താ കാര്യമെന്നു, അപ്പോൾ ദിലീപ് കാര്യം പറഞ്ഞു. അച്ഛൻ ഏത് വേഷമാണ് ചയ്യുന്നത് അമീർഖാൻ ചെയ്തത് ആണോ എന്ന് മീനാക്ഷി ചോദിച്ചു, അല്ല എന്ന് താരം.

dileep changed his name

പിന്നെ മറ്റു രണ്ടു കഥാപാത്രം ആണോ, അല്ല അതിലെ ഒരു പഠിപ്പിയുടെ വേഷം, പഠിപ്പിയായ ഒരു മണ്ടൻ, അച്ഛൻ ആ വേഷം ചെയ്താൽ ഒരിക്കലും ഞാൻ അച്ഛനോട് മിണ്ടില്ല എന്ന് മീനാക്ഷി പറഞ്ഞു, അച്ഛൻ അങ്ങനെ ആരുടെയും മുന്നിൽ ചെറുതാകുന്നത് എനിക്കിഷ്ടമല്ല. അങ്ങനെ മീനാക്ഷിയുടെ വാശിയിൽ ദിലീപ് ആ വേഷം വിട്ടു. ശെരിക്കും ശങ്കർ മുതൽ മറ്റു പല ഡയറക്ടർ മാരും മലയാളത്തിലെ മെയിൻ നായകന്മാരെ  തമിഴിൽ കൊണ്ട് പോയി മോശം റോൾ ചെയ്യിപ്പിക്കുന്ന ഏർപ്പാട് ഉണ്ട്.

ഇവർ എന്തോ വലിയ ആളുകൾ ആണ് എന്നാണ് ഇവരുടെ വിചാരം ശെരിക്കും മലയാള നടന്മാർ ഇവരുടെ പടത്തിൽ അഭിനയിക്കില്ല എന്ന് തീരുമാനം എടുത്താൽ തീരും ഇവരുടെ പ്രശ്നം എന്ന് ആ യുവാവ് കുറിപ്പിൽ പറയുന്നു.