August 10, 2020, 1:29 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്തിനോടെങ്കിലും ആഗ്രഹം തോന്നിയാൽ തീർച്ചയായും അത് നേടിയെടുക്കണം എന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് – ദിലീപ്

dileep

നിരവധി ഹിറ്റ് സിനിമകൾ കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കിയ താരമാണ് ദിലീപ്, ജനപ്രിയ നായകൻ അയലത്തെ പയ്യൻ എന്നിങ്ങനെ നിരവധി പേരാണ് ദിലീപിനുള്ളത്. ഏതുവിധ കഥാപത്രങ്ങൾ ആയാലും ദിലീപിന്റെ കൈയിൽ സുരക്ഷിതമാണ്. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദിലീപ് ജനശ്രദ്ധ പിടിച്ചു പറ്റിയത്, ദിലീപിന്റെ ജോക്കർ ഹിറ്റായതോടെ താരത്തെ തേടി നിരവധി അവസരങ്ങൾ എത്തി. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് എന്നി സിനിമകളിൽ വളരെ മികച്ച അഭിനയം ആയിരുന്നു ദിലീപ്.

dileep and came together ina reality show

ഇപ്പോൾ ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്, പരീക്ഷയിൽ തോറ്റതും അതിനെ തുടർന്ന് അച്ഛൻ തന്നോട് പറഞ്ഞ വാക്കുകളും ആണ് ദിലീപ് പങ്കുവെച്ചത്. ഞാന്‍ പണ്ട് ഏഴാം ക്ലാസില്‍ തോറ്റിട്ടുണ്ട്. എന്റെ ജീവിതം തീര്‍ന്നു എന്നാണ് അന്ന് വിചാരിച്ചത്. ഈ വിവരം അറിയുമ്ബോള്‍ എന്നെ അച്ഛന്‍ ഭയങ്കരമായി അടിക്കുമെന്നാണ് വിചാരിച്ചത്.

എന്നാല്‍ അന്ന് അച്ഛന്‍ എന്നെ വിളിച്ച്‌ തലയില്‍ തലോടിയിട്ട് പറഞ്ഞു… വിഷമിക്കേണ്ട, പരാജയം എന്നത് വിജയത്തിന്റെ മുന്നോടിയാണ്. പിന്നീട് ഞാന്‍ ഒരു ക്ലാസിലും തോറ്റിട്ടില്ല. ഇതില്‍ നിന്ന് ഞാന്‍ പറയുന്നത് ഇത്രമാത്രമാണ്. എന്തൊക്കെ പ്രശ്നങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചാലും ആഗ്രഹത്തില്‍ നിന്ന് മാറി ചിന്തിക്കുകയോ പതറുകയോ ചെയ്യരുത്. ലഭിക്കുന്ന അവഗണനയും വിമര്‍ശനങ്ങളും വളമായി എടുക്കുക.

dileep case

അച്ഛന്റെ ആ വാക്കുകൾ ഞാൻ  ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്. ചെറുപ്പ കാലം മുതലുള്ള എന്റെ ആഗ്രഹം ആയിരുന്നു സിനിമയിൽ എത്തിച്ചേരുക എന്നത്.എന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് അവസരങ്ങൾ കിട്ടി. പ്രശ്നങ്ങൾ എത്ര തന്നെ വന്നാലും ഒരിക്കലും ഒരിക്കലും നമ്മളുടെ ആഗ്രഹങ്ങൾ മാറ്റി വെക്കരുത് എന്ന് ദിലീപ് പറയുന്നു. പേര് മാറ്റത്തിനെ കുറിച്ചും ദിലീപ് വ്യക്തമാക്കുന്നു, വീട്ടിൽ വിളിക്കുന്ന പേരായിരുന്നു ദിലീപ് എന്നത്. വിളിക്കാൻ ഉള്ള സൗകര്യത്തിനു ഗോപാലകൃഷ്ണൻ ഒഴിവാക്കി ദിലീപ് സ്വീൿരിച്ചതാണെന്നും താരം വ്യക്താക്കുന്നു.

Related posts

കാവ്യയും ദിലീപേട്ടനും അന്നൊരുമിച്ച് ബാത്റൂമിൽ.. ആ സംഭവം ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു !! റിമിയുടെ മൊഴി അതി നിർണായകം

WebDesk4

കാര്യങ്ങൾ ഒക്കെ ചോദിച്ച് മനസ്സിലാക്കിയ ശേഷം ദിലീപേട്ടൻ എന്നോട് ചോദിച്ച ആ ചോദ്യം എന്നെ ഞെട്ടിച്ച് കളഞ്ഞു – ദിവ്യ ഉണ്ണി

WebDesk4

അമിതാഭ് ബച്ചന്റെയും ഭാര്യയുടെയും നടുവിൽ മഞ്ജു, വൈറൽ ആയി ചിത്രങ്ങൾ

WebDesk4

മഞ്ജുവിന്റെ കൂടെ അഭിനയിക്കരുതെന്നു തന്നോട് ദിലീപ് ആവിഷ്യപ്പെട്ടു, അത് നിരസിച്ചതിൽ തനിക്ക് സംഭവിച്ചത് !! ദിലീപിനെതിരെ സാക്ഷി നൽകി കുഞ്ചാക്കോ

WebDesk4

മമ്മൂക്കയ്ക്ക് ശേഷം മഞ്ജുവോ? മമ്മൂക്ക കേൾക്കണ്ട ഇത്, തന്റെ യൗവനത്തിന്റെ രഹസ്യം വ്യക്തമാക്കി മഞ്ജു

WebDesk4

ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ഇതുപോലെ ജോലിക്ക് പോകേണ്ടി വരില്ലായിരുന്നു – കാവ്യാമാധവൻ

WebDesk4

ഒൻപതാം ക്ലാസ്സുകാരി മഞ്ജുവിന്റെ ഒരു പഴയ പത്ര കട്ടിങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്

WebDesk4

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

WebDesk4

താരരാജാവിനെതിരെ ദിലീപ് ;മോഹൻലാൽ ചിത്രം തടയാൻ ദിലീപിന്റെ ശ്രെമം

WebDesk

ജഗതിക്കൊപ്പം നിൽക്കുന്ന കുഞ്ഞു കാവ്യ !! ചിത്രം വൈറലാകുന്നു

WebDesk4

നടിയെ ആക്രമിച്ച കേസിൽ അന്ന് പൾസർ സുനി കാവ്യയെ ചൂണ്ടി പറഞ്ഞ ആ മാഡം സ്വപ്ന സുരേഷോ

WebDesk4

മലയാളത്തിൽ ഒരുപാട് നായികമാർ ഉണ്ടെങ്കിലും മഞ്ജു അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് !! മഞ്ജുവിന്റെ കഴിവ് അപൂർവ സിദ്ധിയാണ്

WebDesk4
Don`t copy text!